Kerala Mirror

April 19, 2024

മലയാള വാർത്താ ചാനൽ ചരിത്രത്തിലാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള  അഭിമുഖം ഏഷ്യാനെറ്റ് ന്യൂസിൽ

മലയാള വാർത്താ ചാനലുകളുടെ ചരിത്രത്തിൽ നാഴികക്കല്ല് സൃഷിക്കുന്ന അഭിമുഖവുമായി ഏഷ്യാനെറ്റ്‌ ന്യൂസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന അഭിമുഖം ഏപ്രിൽ 20 ശനിയാഴ്ച രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യും. മലയാള വാർത്താ […]
April 19, 2024

ദുബൈ, ഇസ്രായേൽ സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: യു.എ.ഇയിലെ ദുബൈയിലേക്കും ഇസ്രായേലിലെ തെൽ അവീവിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴ വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ദുബൈ എയർപോർട്ട് റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സർവീസുകളാണ് […]
April 19, 2024

ത്രിപുരയിൽ കനത്ത പോളിംഗ്, വോട്ടെടുപ്പിനിടെ മണിപ്പുരിലും ബംഗാളിലും അക്രമം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ മൂന്നു മണി വരെ 49.78 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ത്രിപുരയിലാണ് ഇതുവര‌െയുള്ളതിൽവച്ച് ഏറ്റവും കൂടിയ പോളിങ്. അവിടെ ഇതുവരെ രേഖപ്പെടുത്തിയത് 68.35 ശതമാനം […]
April 19, 2024

സ്വർണക്കടത്ത്: ​ഖജനാവിന് നഷ്ടം 3,000 കോടി​. അധിക നികുതി ഒഴിവാക്കണമെന്ന് വ്യാപാരികൾ​

കൊച്ചി: സ്വർണ വിലയിലെ വൻ വർധനയ്ക്കൊപ്പം ഇറക്കുമതി ചുങ്കത്തിലെ വർധനയും സ്വർണക്കടത്തിന്റെ തോത് ഉയരാൻ കാരണമാകുന്നതായി കണക്കുകൾ. 2004ൽ രണ്ടു ശതമാനമുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം നിലവിൽ 15% ആണ്. നിയമപരമല്ലാതെ സ്വർണം കടത്തിയാൽ ഒരു കിലോഗ്രാമിൽ 10 […]
April 19, 2024

ചൊവ്വാഴ്ച വരെ കൊടും ചൂട് തന്നെ, വൈകുന്നേരങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ രേഖപ്പെടുത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. […]
April 19, 2024

ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പില്‍ നിന്നും കന്നി വോട്ട്, ചരിത്രമായി നളൈനി

ശ്രീലങ്കന്‍ പുനരധിവാസ ക്യാമ്പില്‍ നിന്നും വോട്ടു ചെയ്യുന്ന ആദ്യ വോട്ടറായി നളൈനി കിരുബാകരന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചരിത്രത്തിലെ ആദ്യസംഭവമാണ് ഇത്. ട്രിച്ചി കോട്ടപ്പാട്ടിലുള്ള ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പില്‍ നിന്നാണ് നളൈനി വോട്ടുചെയ്യാനെത്തിയത്. മദ്രാസ് […]
April 19, 2024

ആവേശം അതിശയിപ്പിച്ചെന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ

ഫഹദ് ഫാസിൽ-ജിത്തു മാധവൻ ടീം ഒന്നിച്ച ആവേശത്തിന് അഭിനന്ദനവുമായി തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചിത്രത്തെ അഭിനന്ദിച്ച് താരം രം​ഗത്തെത്തിയത്. ​ഗംഭീര സിനിമാനുഭവമാണ് ആവേശമെന്നും സിനിമ അതിശയിപ്പിച്ചെന്നും വിഘ്നേഷ് ശിവൻ ഇൻസ്റ്റാ​ഗ്രാം സ്റ്റാറ്റസിൽ […]
April 19, 2024

ചെന്നൈയിൽ പോളിംഗ് മന്ദഗതിയിൽ, കൂടുതൽ പോളിംഗ് സേലത്തും നാമക്കലും

ചെന്നൈ : ആദ്യഘട്ട തെരഞ്ഞെടുപ്പിലെ മുഖ്യ സംസ്ഥാനമായ തമിഴ്‌നാട്ടിൽ മികച്ച പോളിംഗ്. ഉച്ചക്ക് ഒരു മണി വരെ തമിഴ്‌നാട്ടിൽ 39.51 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. ചെന്നൈ നഗരത്തിലെ മൂന്ന് മണ്ഡലങ്ങളിലും ആണ് പോളിംഗ് ശതമാനത്തിൽ കുറവുള്ളത്. […]
April 19, 2024

റിലീസിന് മുമ്പേ മുടക്ക് മുതലിന്റെ ഡബിൾ; ഹിറ്റായി പുഷ്പ 2

പുഷ്പ 2വിന്റെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. 275 കോടിക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം നേടിയത്. നേരത്തെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈമിനായിരുന്നു. ആർആർആർ എന്ന രാജമൗലി ചിത്രത്തിന്റെ […]