Kerala Mirror

April 18, 2024

ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ​ഗുജറാത്ത്; അതിവേ​ഗം ലക്ഷ്യത്തിലെത്തി ഡൽഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡൽഹിക്ക് ആധികാരിക ജയം. ഗുജറാത്തിനെ 89 റണ്‍സിന് എറിഞ്ഞിട്ട ഡല്‍ഹി, 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജെയ്ക് ഫ്രേസര്‍ മക്ഗ്രുക് (10 പന്തില്‍ 20), ഷായ് […]
April 18, 2024

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഇന്ന് മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതോടെ ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും. ഏപ്രിൽ 18 മുതൽ 20 വരെ […]
April 18, 2024

യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം; ദുബായിലേക്കുള്ള വിമാനങ്ങൾ വെെകുന്നു

കൊച്ചി: യുഎഇയില്‍ മഴയ്ക്ക് നേരിയ ശമനം. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയിട്ടില്ല. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് […]
April 18, 2024

വിവാദ പേരുകൾ മാറ്റി, അക്ബറും സീതയും ഇനി സൂരജും തനായയും

കൊല്‍ക്കത്ത: അക്ബർ, സീത സിംഹങ്ങളുടെ പേരുമാറ്റ വിവാദത്തിൽ പുതിയ പേരുമായി പശ്ചിമബംഗാൾ സർക്കാർ. അക്ബറിന് സൂരജ് എന്നും സീതയ്ക്ക് തനായ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമബംഗാൾ സർക്കാർ പേരുകള്‍ കൈമാറി. ശുപാര്‍ശ […]
April 18, 2024

ദക്ഷിണേന്ത്യയിൽ നിലവിലെ സീറ്റുകൾ നഷ്ടമാകും, ബിജെപിക്ക് തിരിച്ചടിയെന്ന് ലോക് പോൾ സര്‍വെ

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് സർവെ ഏജൻസിയായ ലോക് പോൾ. ഹിന്ദി ഹൃദയഭൂമിയിൽ പ്രതീക്ഷിച്ച വിജയം ബി.ജെ.പിക്ക് ഉണ്ടാവില്ല. ദക്ഷിണേന്ത്യയിൽ നിലവിലെ സീറ്റുകൾ നഷ്ടമാകും. 4 സംസ്ഥാനങ്ങളിലെ സർവെ ഫലങ്ങൾ […]
April 18, 2024

ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നാളെ, തമിഴ്നാടും രാജസ്ഥാനും ശ്രദ്ധാകേന്ദ്രം

ന്യൂഡൽഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പോളിങ് നാളെ  നടക്കും.  ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന 102 മണ്ഡലങ്ങളിലെ കണക്കിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യാസഖ്യം; കഴിഞ്ഞ തവണ നേടിയ നേരിയ ആധിപത്യം മെച്ചപ്പെടുത്താനുറച്ച് എൻഡിഎ. രണ്ടായാലും 7 […]
April 18, 2024

ഗാസ സമാധാന ചർച്ച : മധ്യസ്ഥ റോളിൽ നിന്നും പിൻമാറുന്നെന്ന സൂചനയുമായി ഖത്തർ

ദോഹ: ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പുനഃപരിശോധന നടത്തുമെന്ന് ഖത്തര്‍. ഖത്തറിന്റെ മധ്യസ്ഥത നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു. ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി […]
April 18, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ എന്തുചെയ്യും ?

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ പ്രതിപക്ഷമായ യുഡിഎഫിനാണോ ഭരണപക്ഷത്തുള്ള ഇടതുമുന്നണിക്കാണോ ഇലക്ഷൻ റിസൾട്ട് നിര്‍ണ്ണായകമാവുക എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും കെ സുധാകരന് മാറേണ്ടി വരുമെന്ന സൂചനകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാണ്. […]
April 18, 2024

അന്തര്‍ധാരയെന്ന ആരോപണത്തെ പേടിക്കുന്ന പിണറായി

‘ഇരുപത് സീറ്റുകളിലും ബിജെപി മൂന്നാം സ്ഥാനത്തായിരിക്കും’ കഴിഞ്ഞ രണ്ട് ദിവസമായി എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന വാചകമാണിത്. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രി ഇതുപറയുന്നുണ്ട്. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റെങ്കിലും കിട്ടിയാൽ പഴി […]