Kerala Mirror

April 18, 2024

റദ്ദാക്കിയത് 1,244 വിമാനങ്ങൾ, ദുബൈ വിമാനത്താവളം ഭാഗികമായി പ്രവർത്തനം തുടങ്ങി

ദുബൈ: കനത്തമഴയെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ യു.എ.ഇയിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത് 1,244 വിമാനങ്ങൾ. 46 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കാൻ ആയെങ്കിലും മഴ അവതാളത്തിലാക്കിയ ദുബൈ വിമാനത്താവള പ്രവർത്തനം ഇനിയും […]
April 18, 2024

രാമക്ഷേത്രം ഉപയോഗിച്ച് വോട്ടുപിടിത്തം: ബിജെപിക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്രം ഉപയോഗിച്ച് വോട്ട് പിടിക്കുന്ന ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനോട് നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ രാജ്യസഭാ എം.പി സാകേത് ഗോഖലെ രംഗത്തെത്തിയിരിക്കുന്നത്. […]
April 18, 2024

കെ​കെ ​ശൈ​ല​ജ​യ്‌​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം; ഇ­​തു​വ­​രെ ര­​ജി­​സ്­​റ്റ​ര്‍ ചെ­​യ്ത­​ നാ­​ല് കേ­​സു­​കളും ലീഗുകാർക്കെതിരെ

ക­​ണ്ണൂ​ര്‍: വ​ട​ക​ര​യി­​ലെ ഇ​ട­​ത് സ്ഥാ­​നാ​ര്‍­​ഥി​യും മു​ന്‍ മ​ന്ത്രി​യു​മാ­​യ കെ.​കെ.​ശൈ​ല​ജ​യ്‌​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ഇ­​തു​വ­​രെ ര­​ജി­​സ്­​റ്റ​ര്‍ ചെ­​യ്ത­​ത് നാ­​ല് കേ­​സു­​ക​ള്‍.  വി​വി​ധ കേ​സു​ക​ളി​ലാ​യി പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള നാ​ല് പേ​രും ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ര്‍ […]
April 18, 2024

ഉയർന്ന അളവിൽ പഞ്ചസാരയും തേനും, ഇന്ത്യയിൽ വിൽക്കുന്ന നെസ്‌ലെ  ബേബി ഫുഡ് അപകടകാരികളെന്ന് റിപ്പോർട്ട്

മുംബൈ : ആറ് മാസത്തിനും രണ്ട് വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് നെസ്‌ലെയുടെ മുൻനിര ബേബി ഫുഡ് ബ്രാൻഡുകൾ  കൊടുക്കുന്നതിനെതിരെ റിപ്പോർട്ട്. കുട്ടികൾക്കുള്ള സെറലാക്ക്, ഒന്ന് മുതൽ മുകളിലുള്ള കുട്ടികൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള ഫോളോ-അപ്പ് മിൽക്ക് ഫോർമുല […]
April 18, 2024

ബിസ്‌കറ്റ് മോഷ്‌ടിച്ചുവെന്ന് ആരോപണം; കടയുടമയും സംഘവും 10 വയസുകാരനെ രാത്രി മുഴുവൻ കെട്ടിയിട്ട് തല്ലിച്ചതച്ചു

ലക്‌നൗ: രണ്ട് രൂപയുടെ ബിസ്‌കറ്റ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ രാത്രി മുഴുവൻ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ ശ്രാവസ്‌തിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പണം നൽകാതെ കടയിൽ നിന്നും ബിസ്‌കറ്റ് എടുത്ത് കഴിച്ചു […]
April 18, 2024

ലോകത്തെ സ്വാധീനിച്ച 100 പേരിൽ സാക്ഷി മാലിക്കും

2024ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇടം നേടി ഗുസ്തി താരമായ സാക്ഷി മാലിക്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ സാക്ഷി മാലിക്ക് ഉള്‍പ്പെട്ടത്. ഗുസ്തി ഫെഡറേഷന്‍ ഓഫ് […]
April 18, 2024

മോക്പോളിനിടെ ബിജെപിക്ക് അധിക വോട്ട്: പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാസർകോട് മോക് പോളിനിടെ ബി.ജെ.പിക്ക് അധിക വോട്ട് പോയെന്ന പരാതിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ. പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട്, […]
April 18, 2024

വി​ഡി സ​തീ​ശ​ന്‍ 150 കോ​ടി രൂപ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം; ഹ​ര്‍​ജി കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ 150 കോ​ടി രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ എ.​എ​ച്ച്. ഹ​ഫീ​സ് […]
April 18, 2024

സിറ്റിയും ആർസനലും പുറത്ത്; ചാമ്പ്യന്‍സ് ലീഗ് സെമിയിൽ റയൽ-ബയേൺ സൂപ്പർ പോരാട്ടം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് റയല്‍ സെമിയില്‍ പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണലിനെ തകര്‍ത്താണ് […]