Kerala Mirror

April 17, 2024

ഡിഡി ന്യൂസ് ലോഗോയ്ക്ക് ഇനി കാവി നിറം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദൂരദര്‍ശന്‍റെ ലോഗോയില്‍ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ് പുതിയ […]
April 17, 2024

ആലപ്പുഴയില്‍ പക്ഷിപ്പനി ; രോഗം കണ്ടെത്തിയത് താറാവുകളില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ ചെറുതന പഞ്ചായത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രഘുനാഥന് 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് 3 […]
April 17, 2024

മോദിക്കും കേന്ദ്ര സർക്കാരിനുമെതിരായ പോസ്റ്റുകൾ എക്‌സ് നീക്കുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മോദിക്കും കേന്ദ്രസർക്കാരിനുമെതിരായ പോസ്റ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിൽ നിന്ന് നീക്കുന്നുവെന്ന് കോൺഗ്രസ്. ഇലക്ട്രൽ ബോണ്ട് , ഇ.വി.എം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കം ചെയ്യുന്നത്.തങ്ങൾ അഭിപ്രായസ്വാതന്ത്രത്തിന് എതിരല്ലെന്നും നിർദേശങ്ങൾ വന്നതിനാലാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നും […]
April 17, 2024

ദുബായിൽ നിന്നുള്ള യാത്രക്കാരുടെ ചെക്ക്-ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തി

ദുബായ് : കനത്ത മഴയെത്തുടർന്ന് ദുബായിൽനിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചു. വിമാനം പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും യാത്രക്കാർ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു. പ്രശ്ന ബാധിതരായ ഉപയോക്താക്കൾക്ക് റീബുക്കിങ്ങിനായി […]
April 17, 2024

യുഎഇയിൽ മഴ തുടരുന്നു; തിരുവനന്തപുരത്തു നിന്നുള്ള 4 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി/തിരുവനന്തപുരം:  യുഎഇയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തു നിന്നുള്ള 4 വിമാനങ്ങൾ യാത്ര റദ്ദാക്കി. എമിറേറ്റ്സിന്റെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ദുബായിലേക്കുള്ള വിമാനങ്ങളും, ഇൻഡിഗോയുടെയും എയർ അറേബ്യയുടെയും ഷാർജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. […]
April 17, 2024

ജയ് ശ്രീറാം വിളിച്ച് തെലങ്കാന സ്കൂളിന് നേരേ സംഘ്പരിവാർ ആക്രമണം; മലയാളി വൈദികനെ മർദിച്ചു

ഹൈ​ദരാബാദ്: തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ സംഘ്പരിവാർ സംഘടനകളുടെ ആക്രമണം. സ്‌കൂൾ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികൾ മദർ തെരേസയുടെ രൂപം […]
April 17, 2024

രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാര്‍ഥി നവനീത് റാണ

മുംബൈ: രാജ്യത്ത് മോദി തരംഗമില്ലെന്ന അമരാവതിയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി നവനീത് റാണയുടെ പ്രസ്താവന പ്രചാരണായുധമാക്കി പ്രതിപക്ഷം.നവനീത് പറഞ്ഞത് സത്യമാണെന്നും ഇത് വോട്ടര്‍മാരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതെന്നും പ്രതിപക്ഷമായ മഹാ വികാസ് അഘാഡി പരിഹസിച്ചു. തിങ്കളാഴ്ച അമരാവതി […]
April 17, 2024

ഇന്ത്യയുടെ വളർച്ചാ ശതമാനം വർധിപ്പിച്ച് ഐഎംഎഫ്; നാണ്യപ്പെരുപ്പം കുറഞ്ഞത് പ്രതീക്ഷ

വാഷിങ്ടൻ: 2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി ( ഐഎംഎഫ്). രാജ്യത്തിനകത്ത് വിവിധ മേഖലയിൽ ഡിമാൻഡ് വർധിച്ചതും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയുമാണ് കാരണമായി പറയുന്നത്. 6.5 ശതമാനം വളർച്ച […]
April 17, 2024

ആറാം ദിനം 50 കോടി; തീയറ്ററുകളിൽ ആവേശം നിറച്ച് ‘ആവേശം’

ബോക്സ് ഓഫീസിലും പ്രേക്ഷകർക്കിടയിലും ഹിറ്റായി ഫഹദ് ഫാസിൽ സിനിമ ‘ആവേശം’. ചിത്രം ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ റിലീസ് ചെയ്ത് ആറാം ദിവസം ചിത്രം 50 കോടി ക്ലബ്ബിലെത്തി. തുടർച്ചയായി ആറാം ദിവസവും മൂന്ന് കോടിക്കു മുകളിൽ […]