Kerala Mirror

April 16, 2024

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആൻ ടെസ്സ കുടുംബവുമായി സംസാരിച്ചു

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആൻ ടെസ്സ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വീഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ബന്ധപ്പെട്ടു. മോചനകാര്യത്തില്‍ […]
April 16, 2024

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന് മ​ല​പ്പു​റ​ത്ത്

മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യുഡിഎഫ്  പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് . കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന് റോ​ഡ് ഷോ ​ന​ട​ത്തും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം രാ​ഹു​ൽ രാ​വി​ലെ 11.30ഓ​ടെ മ​ല​പ്പു​റം […]
April 16, 2024

ഗാസയിലെ ആക്രമണം നിർത്തി, ഇറാനെതിരെ വീണ്ടും ആക്രമണത്തിനൊരുങ്ങി​ ഇസ്രായേൽ; അതിവേഗം തിരിച്ചടിയെന്ന് ഇറാൻ

ടെൽഅവിവ്: ഇറാനെതിരെ പ്രത്യാക്രമണത്തിന്​ ഒരുങ്ങി ഇസ്രായേൽ. വ്യാപകയുദ്ധത്തിലേക്ക്​ പോകാത്തവിധം കൃത്യവും പരിമിതവുമായിരിക്കും പ്രത്യാക്രമണമെന്ന്​ ഇസ്രായേൽ അമേരിക്കയെ അറിയിച്ചു. ഇസ്രായേലാണ്​ തീരുമാനിക്കേണ്ടതെന്നും അതേ സമയം യുദ്ധവ്യാപ്തി തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. ഇന്നലെ ചേർന്ന മൂന്നുമണിക്കൂർ നീണ്ട […]
April 16, 2024

വ്യാജ വിഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുന്നു, യുഡിഎഫിനെതിരെ കെകെ ശൈലജ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും  

കോഴിക്കോട്: വ്യാജപ്രചാരണങ്ങളിലൂടെ യുഡിഎഫ് തേജോവധം ചെയ്യുന്നതായി വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ . വ്യാജ വിഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ് അവര്‍. ഒരു ധാര്‍മിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ […]
April 16, 2024

റഹീമിന്റെ മോചനം: ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. ദയാധനം  നൽകാൻ കുടുംബവുമായി ധാരണയായതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ വക്കീലാണ് […]
April 16, 2024

സാക്ഷിമൊഴിയുടെ പകര്‍പ്പ് അതിജീവിതക്ക് നല്‍കരുത്; ഹൈക്കോടതിയില്‍ ഇന്ന് ദിലീപിൻറെ ഹര്‍ജി

കൊച്ചി: മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജഡ്ജി ഹണി എം. വര്‍ഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴിയുടെ പകര്‍പ്പ് അക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണു […]