Kerala Mirror

April 13, 2024

മുട്ടുമടക്കി കേന്ദ്ര സർക്കാർ ; കേരളത്തിന് 3,000 കോടി കടമെടുക്കാൻ അനുമതി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാന്‍ […]
April 13, 2024

‘താങ്കളുടെ ഡിഗ്രി പോലെയല്ല’ ; ‘വ്യാജ ശിവസേന’ പരാമര്‍ശത്തില്‍ മോദിക്ക് താക്കറെയുടെ മറുപടി

മുംബൈ : ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യാജമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ. മണ്ണിന്റെ മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടാനാണ് ബാല്‍താക്കറെ പാര്‍ട്ടി സ്ഥാപിച്ചതെന്നും താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല തന്റെ […]
April 13, 2024

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറച്ച് മൂഡീസ്; പ്രതീക്ഷിച്ച വളർച്ച ലഭിക്കില്ലെന്ന് ഏജൻസി

2024ൽ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്കായ 7 ശതമാനം കൈവരിക്കാൻ സാധിച്ചേക്കില്ലെന്ന് അന്താരാഷ്ട്ര റേറ്റിം​ഗ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുടെ വളർച്ച നിരക്ക് 6.1 ശതമാനത്തിലെത്തുമെന്നാണ് മൂ‍‍ഡീസിന്റെ റിപ്പോർട്ടിലുള്ളത്. 6.8 ശതമാനമായിരുന്നു നേരത്തെ മൂഡീസ് നൽകിയിരിക്കുന്ന റേറ്റിം​ഗ്. […]
April 13, 2024

ഓൺലൈൻ ഭക്ഷണ വിതരണ രം​ഗത്തേക്ക് ടാറ്റയും

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രം​ഗത്തേക്ക് ചുവടുവെച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂവിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഒ.എന്‍.ഡി.സി (Open Network for Digital Commerce) വഴിയാണ് ഭക്ഷണ വിതരണം […]
April 13, 2024

റോബര്‍ട്ട് വാദ്ര കോണ്‍ഗ്രസിന് ബാധ്യതയാകുമോ?

പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. വെറുതെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയല്ല ഇത്തവണ അമേഠിയിലോ റായ്ബറേലിയിലോ മല്‍സരിച്ചാല്‍ കൊള്ളാമെന്ന് വരെ വാദ്ര പറഞ്ഞു കഴിഞ്ഞു. ഗാന്ധി കുടുംബത്തിലെ അംഗമായിരിക്കുമ്പോള്‍ ബിസിനസിനെക്കാള്‍ നല്ലത് […]
April 13, 2024

സിപിഎം വെളിപ്പെടുത്തൽ : ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ആലപ്പുഴ: ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോൺഗ്രസ്. ആലപ്പുഴ ഡി.സി.സി അധ്യക്ഷൻ ബാബു പ്രസാദ് ഡി.ജി.പിക്ക് പരാതി നൽകി. സി.പി.എം നേരിട്ട് നടത്തിയ കൊലപാതകം എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. […]
April 13, 2024

വിതരണക്കാരുമായും പ്രൊഡ്യൂസേഴ്സുമായുള്ള തർക്കം; ഫിയോക്ക് സിനിമ വിതരണ രംഗത്തേക്ക്

കൊച്ചി: വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ഫിയോക്കിന്റെ തർക്കം പുതിയ തലത്തിലേക്ക്. തർക്കം മൂർച്ചിച്ചതോടെ തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാ വിതരണ രംഗത്തേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചു. സംഘടനയുടെ ചെയർമാൻകൂടിയായ ദിലീപ് […]
April 13, 2024

കാനിൽ മത്സരിക്കാൻ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’, 30 വർഷത്തിനുശേഷം എത്തുന്ന ഇന്ത്യൻ സിനിമ

30 വർഷത്തിനുശേഷം കാൻ ചലച്ചിത്രമേളയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ് അടുത്തമാസം 14 മുതൽ 25 വരെ നടക്കുന്ന മേളയിലേക്ക് […]
April 13, 2024

ഹിറ്റുകൾ അവസാനിക്കുന്നില്ല; ആദ്യ ദിനം 10 കോടി നേടി ആവേശവും വർഷങ്ങൾക്ക് ശേഷവും

2024ൽ ഹിറ്റുകളുടെ തുടർച്ചയുമായി മലയാളം സിനിമ. വിഷു– ഈദ് റിലീസ് ആയി തീയറ്ററുകളിലെത്തിയ ‘ആവേശ’വും ‘വർഷങ്ങൾക്കു ശേഷ’വും കേരളത്തിൽ നിന്ന് ആദ്യ ദിനം വാരിയത് ആറരക്കോടി രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആടുജീവിതവും ഇന്നലെ […]