Kerala Mirror

April 12, 2024

ശതകോടീശ്വരനിൽ നിന്ന് പൂജ്യത്തിലേക്ക്; അവിശ്വസനീയം ബൈജൂസിന്റെ തകർച്ച

ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകളുടെ മോഡലായിട്ടായിരുന്നു ബൈജൂസ് കമ്പനിയെ അടുത്തിടെ വരെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായും 2022 ഫുട്ബോൾ ലോകകപ്പിന്റെ അംബാസിഡറായും ബൈജൂസ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കഥ മാറി. ഒരു വർഷം മുമ്പ് […]
April 12, 2024

പാനൂർ ബോംബ് നിർമാണക്കേസ്: അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുക. അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, […]
April 12, 2024

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; എംസി റോഡിൽ ഗതാഗത നിയന്ത്രണം

കൊല്ലം; കൊട്ടാരക്കര പനവേലിയിൽ എം.സി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. ഇന്ധന ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ […]
April 12, 2024

പിവിആറിനെതിരെ കടുത്ത നിലപാടുമായി നിർമാതാക്കൾ; നഷ്ടം നികത്തണമെന്ന് ആവശ്യം

മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന പിവിആർ തീയേറ്റർ ശൃംഖലയുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഈ പ്രവൃത്തികൊണ്ട് നിർമാതാക്കൾക്ക് […]
April 12, 2024

വാങ്കഡേയിൽ ബാറ്റിങ്ങ് വെടിക്കെട്ട്; അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങി ബുമ്ര

മുംബൈ: ഹൈദരാബാദിന്റെ 277 റൺസ് ചേസ് ചെയ്യാൻ ശ്രമിച്ച ടീമാണ്. ഇതൊന്നും അവർക്ക് പുത്തരിയല്ല. ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിൽ ഒന്നാണിത്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ അനായാസം റൺ ചേസ് പൂർത്തിയാക്കിയതോടെയാണ് ഇത് […]
April 12, 2024

അനധികൃത മെമ്മറികാർഡ് പരിശോധന : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ൽ അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടെ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ‍​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ […]
April 12, 2024

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ​ഗുരുതരം

പാലക്കാട്: മലമ്പുഴയിൽ ട്രെയിൻ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തുടരുന്നു. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം. നടക്കാൻ […]
April 12, 2024

രണ്ടുദിവസത്തെ പ്രചാരണത്തിനായി രാഹുൽഗാന്ധി വീണ്ടും വയനാട്ടിലേക്ക്

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക്. ഈ മാസം 15, 16 തിയതികളില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ […]
April 12, 2024

15 വരെ ഇടിമിന്നലോടു കൂടി മഴ; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഈ മാസം 15 വരെ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ 15 വരെയാണ് ഇടി മിന്നൽ, മഴ ജാ​ഗ്രതാ മുന്നറിയിപ്പ്. 15 വരെ ഉയർന്ന […]