Kerala Mirror

April 11, 2024

റിയാസ് മൗലവി വധക്കേസ് : പ്രതികളെ വെറുതെ വിട്ട ജഡ്ജിക്ക് സ്ഥലംമാറ്റം

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥലംമാറ്റിയത്. അതേസമയം, ആറുമാസം മുന്‍പ് തന്നെ […]
April 11, 2024

കെ.ബാബുവിന് നിർണായകം, എം സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് കോടതി വിധി പറയുക. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് […]
April 11, 2024

ഡോൺ ബോസ്‌കോ ഐഡിക്ക് പിന്നിൽ ആര്യ തന്നെ? പൊലീസ് സംശയത്തിൽ

തിരുവനന്തപുരം: ഡോൺബോസ്‌കോ എന്ന ഇ മെയിൽ വിലാസത്തിനു പിന്നിൽ ആര്യ തന്നെയെന്ന് പൊലീസ് നിഗമനം.  ഡോൺബോസ്കോ എന്ന മെയിൽ ഐഡി നവീൻ തോമസ് ഉണ്ടാക്കിയ വ്യാജ ഐഡിയാണെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ ഇപ്പോൾ സ്വന്തമായി ഇമെയിൽ […]
April 11, 2024

കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇന്ന് 60 വയസ്സ്

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇന്ന് 60 വയസ്സ്. ഇന്നേക്ക് 60 വർഷം മുൻപാണ് ഡൽഹിയിൽ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങിപ്പോയത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് […]
April 11, 2024

ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. തന്‍റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി […]
April 11, 2024

രാഷ്ട്രീയത്തിലെ ടൈംമിംഗ്, അത് എകെ ആന്റണിയെ കണ്ടുതന്നെ പഠിക്കണം

കെപിസിസി ഓഫീസില്‍ എകെ ആന്റണി നടത്തിയ വാർത്താസമ്മേളനം കണ്ടവര്‍ക്കൊക്കെ ഒരുകാര്യം മനസിലായിട്ടുണ്ടാകും, എകെ ആന്റണി എന്ന സീസണ്‍ഡ് പൊളിറ്റീഷ്യന്‍, ടൈമിംഗിന്റെ കാര്യത്തില്‍ ഇപ്പോഴും അഗ്രഗണ്യനാണെന്ന്. വാർത്താസമ്മേളനമായാലും രാഷ്ട്രീയപ്രസ്താവനയായാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കലായാലും മകന്റെ രാഷ്ട്രീയനിലപാടിനെ തള്ളിപ്പറയുന്നതായാലും […]
April 11, 2024

കേരളാസ്‌റ്റോറിയുമായി കത്തോലിക്കാ രൂപതകൾ, നിലപാട് വ്യക്തമാക്കാതെ ഇരുമുന്നണികളും

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സര്‍ക്കാര്‍ മാധ്യമമായ ദൂരദര്‍ശന്‍ കേരളാസ്‌റ്റോറി എന്ന വിവാദസിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ വലിയ എതിര്‍പ്പാണ് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി കരുതിക്കൂട്ടി നടത്തിയ നീക്കത്തിന്റെ ഭാഗമാണ് ദൂരദര്‍ശനിലെ സിനിമാപ്രദര്‍ശനമെന്ന് ഇടതുവലതുമുന്നണികള്‍ […]