Kerala Mirror

April 11, 2024

ഹൈക്കോടതി വിധി വിചിത്രവിധി : എം സ്വരാജ്

കൊച്ചി: തൃപ്പുണുത്തുറ എംഎല്‍എ കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഹൈക്കോടതിയില്‍ തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിധി മറിച്ചാണ് വന്നിരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ചത് […]
April 11, 2024

റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കണ്‍സ്യൂമർ ഫെഡിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കണ്‍സ്യൂമർ ഫെഡിന് ഹൈക്കോടതിയുടെ അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രചാരണവും പാടില്ല. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമെന്നും […]
April 11, 2024

ഡൽഹി മദ്യനയ അഴിമതി: കെസിആറിന്റെ മകൾ കെ കവിതയുടെ അറസ്റ്റ്‌ സിബിഐയും രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ അറസ്റ്റ്‌ സിബിഐ രേഖപ്പെടുത്തി. തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ അറസ്റ്റിനുശേഷം തിഹാർ ജയിലിൽ കഴിയുന്ന കെ കവിതയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ് […]
April 11, 2024

എട മോനെ, തീയറ്ററുകളിൽ ഫഫയുടെ രം​ഗ തരംഗം; ആവേശമായി ‘ആവേശം’

തീയറ്ററുകളിൽ ആവേശം തീർത്ത് ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക […]
April 11, 2024

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, കെ ബാബുവിന് ആശ്വാസം

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബു എംഎൽഎയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് […]
April 11, 2024

സംസ്ഥാനത്താകെ ഇന്നും നാളെയും ഇ​ടി​യോ​ടു​കൂ​ടി​യ വേനൽ മഴ

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മ​ഴ​പ്ര​വ​ച​നം. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട​നു​ഭ​വ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ […]
April 11, 2024

മ​നു​ഷ്യ​ന്‍റെ ഗ​തി​കേ​ട് മു​ത​ലെ​ടു​ത്ത് വോ​ട്ട് പി​ടി​ക്ക​രുത്,സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സം​സ്ഥാ​ന​ത്ത് റം​സാ​ൻ-​വി​ഷു ച​ന്ത​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. മ​നു​ഷ്യ​ന്‍റെ ഗ​തി​കേ​ട് മു​ത​ലെ​ടു​ത്ത് വോ​ട്ട് പി​ടി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് […]
April 11, 2024

മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. മാര്‍ച്ച് 22 നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് തവ്‌ഡെ […]
April 11, 2024

പാർക് ഡെസ് പ്രിൻസെസിൽ ബാർസ; ​ഗ്രീസ്മാന്റെ മികവിൽ അത്ലറ്റിക്കോ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ ആദ്യ പാദത്തിൽ ബാർസലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം. ബാർസ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് പിഎസ്ജിയെ തോൽപ്പിച്ചപ്പോൾ ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ ജയം. പിഎസ്ജിയുടെ മൈതാനമായ പാർക് ഡെസ് […]