Kerala Mirror

April 11, 2024

ബാൻഡ് എയ്ഡുകൾ സുരക്ഷിതമല്ല; ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് പഠനം

ബാൻഡ് എയ്ഡുകൾ സുരക്ഷിതമല്ലെന്നും ക്യാൻസറുൾപ്പെടെയുള്ള നിരവധി രോ​ഗങ്ങൾക്ക് കാരണമാകുന്നുമെന്ന് പഠനം. ബാൻഡ് എയ്ഡ്, ക്യുറാഡ്, വാൾമാർട്ട്, സി.വി.എസ്. തുടങ്ങി യു.എസിലെ നാൽപതിനം ബാൻഡേജുകളിൽ നടത്തിയ പരിശോധനയിലാണ് അറുപത്തിയഞ്ചു ശതമാനത്തോളം ബാൻ‍ഡ് എയ്ഡുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയത്. […]
April 11, 2024

ഇന്ത്യയിൽ ക്യാൻസർ കേസുകൾ കുതിക്കുന്നു; പത്തിലൊരാൾ വിഷാദരോ​ഗി

രാജ്യത്ത് ക്യാൻസർ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. സാംക്രമികേതര രോഗങ്ങളും കുത്തനെ ഉയരുകയാണ്. രാജ്യം കാന്‍സറിന്റെ തലസ്ഥാനമായി മാറിയിരിക്കുകയെന്നും അപ്പോളോ ഹോസ്പിറ്റല്‍സിന്റെ നാലാമത്തെ എഡിഷന്റെ ഹെല്‍ത്ത് ഓഫ് നേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മൂന്നിലൊരാള്‍ […]
April 11, 2024

കുറഞ്ഞ കമ്മീഷൻ നിരക്ക്; വണ്‍പ്ലസ് ഫോണുകളുടെ വിൽപ്പന ബഹിഷ്‌കരിക്കാന്‍ കച്ചവടക്കാര്‍

കമ്മീഷൻ കുറവായതിനാൽ പ്രമുഖ ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ വണ്‍ പ്ലസിന്റെ വിൽപ്പന നി‍ർത്താൻ കച്ചവടക്കാർ. മെയ് ഒന്നു മുതല്‍ വണ്‍പ്ലസിന്റെ ഉല്‍പന്നങ്ങളൊന്നും വില്‍ക്കില്ലെന്ന് സൗത്ത് ഇന്ത്യന്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. 4,500ലേറെ വില്‍പ്പനക്കാര്‍ ഉള്ള സം​ഘടന […]
April 11, 2024

മോദിയെ കാണാൻ മസ്ക്; തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിൽ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഉടൻ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ടെസ്‌ല ഉടമ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ ടെസ്‌ല ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കുമെന്ന ച‍‍ർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സാമൂഹിക മാധ്യമമായ എക്സിലൂടെയുള്ള പ്രഖ്യാപനം. ഏപ്രില്‍ 22ന് ഡല്‍ഹിയിലായിരിക്കും […]
April 11, 2024

സെൻസെക്സ് 5000 പോയിന്റ് പിന്നിടാൻ 80 ദിവസം; റെക്കോ‍‍‍‍‍ർഡ് കുതിപ്പ് നടത്തി വിപണി

അമേരക്കയും ചൈനയും കിതക്കുമ്പോൾ‍ ഇന്ത്യ കുതിക്കുന്നുവെന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര ധനകാര്യ ഏജൻസികൾ പുറത്ത് വിട്ടത്. ഇന്ത്യയാകട്ടെ സമീപ കാലയളവിൽ നടത്തുന്നത് മികച്ച പ്രകടനവും. കഴിഞ്ഞ ഡിസംബർ മുതൽ 80 ദിവസം കൊണ്ട് 5000 […]
April 11, 2024

മലയാള സിനിമകളുടെ ബുക്കിങ്ങ് ബഹിഷ്‌കരിച്ച് പിവിആർ

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കം മൂലം പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് പിവിആർ. കൊച്ചി, തിരുവനന്തപുരം പിവിആറില്‍ മലയാളം സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ഫോറം മാളില്‍ പുതുതായി തുടങ്ങിയ പിവിആര്‍- […]
April 11, 2024

വിജയ് സിനിമ ‘ദ ഗോട്ട്’ റിലീസ് പ്രഖ്യാപിച്ചു

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ദ ഗോട്ട്) ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 5നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. യുവന്‍ ശങ്കര്‍ രാജയാണ് […]
April 11, 2024

റംസാന്‍ – വിഷു ചന്തകള്‍ നാളെ ഉച്ചമുതല്‍; എട്ട് ദിവസം തുടരും

തിരുവനന്തപുരം: റംസാന്‍ – വിഷു ചന്തകള്‍ നാളെ ഉച്ചമുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. നഷ്ടപ്പെട്ട നാലുദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എട്ടുദിവസം ചന്ത നടത്തുകയെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.സംസ്ഥാനത്ത് റംസാന്‍-വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ഹൈക്കോടതി […]
April 11, 2024

റിയാസ് മൗലവി വധക്കേസ്; പ്രതികൾ വിചാരണ കോടതി പരിധി വിട്ടുപോകരുതെന്ന് ഹൈക്കോടതി

കൊച്ചി: റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടീസയച്ചു. വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പ്രതികൾ പാസ്പോർട്ട് […]