Kerala Mirror

April 10, 2024

വ്രതാനുഷ്ഠാന കാലം പൂർത്തിയാക്കി പെരുന്നാൾ ആഘോഷത്തിലേക്ക് അമരുമ്പോൾ

ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വിശ്വാസികൾ ഇന്ന് പെരുന്നാൾ നിറവിലാണ്. റമദാനിന്റെ അവസാന പത്തിൽ ഉംറ നിർവഹിക്കുന്നതിനായി മക്കയിലും മദീനയിലും എത്തുന്നവരുടെ അഭൂതപൂർവമായ തിരക്കിനെക്കുറിച്ചും അത് അപകടരഹിതമായി തീർത്ഥാടന ദിവസങ്ങൾ  പര്യവസാനിപ്പിക്കുന്നതിൽ […]
April 10, 2024

കെ ബാബുവിനെതിരായ എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കേസ് : ഹൈക്കോടതി വിധി നാളെ

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ ഹൈ​ക്കോ​ട​തി വ്യാഴാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വി​ധി പ​റ​യും. 2021ല്‍ 992 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ബാ​ബു […]
April 10, 2024

ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി വി​ധി​ക്കെ​തി​രേ കെ​ജ­​രി­​വാ​ള്‍ സു­​പ്രീം­​കോ­​ട­​തി­​യി​ല്‍

ന്യൂ­​ഡ​ല്‍­​ഹി: ഇ​ഡി അ­​റ­​സ്­​റ്റ് നി­​യ­​മ­​പ­​ര­​മെ­​ന്ന ഉ­​ത്ത­​ര­​വി­​നെ­​തി­​രേ ഡ​ല്‍­​ഹി മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കെ­​ജ­​രി­​വാ​ള്‍ സു­​പ്രീം­​കോ­​ട­​തി­​യി​ല്‍. ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി വിധി തെറ്റായ അനുമാനങ്ങളെ തുടർന്നാണെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സു­​പ്രീം­​കോ­​ടതിയുടെ മു​ന്‍ വി­​ധി­​ക­​ളൊ​ന്നും പ​രി­​ശോ­​ധി­​ക്കാ­​തെ­​യാ­​ണ് കേ­​സി­​ല്‍ ഹൈ​ക്കോ​ട​തി […]
April 10, 2024

കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ ഡോക്യുമെന്ററി; പള്ളിയില്‍ പ്രദര്‍ശിപ്പിക്കും

കൊച്ചി: കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തിനിടെ, ഇതിനു ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ രാവിലെ 9.30നാണ് ഡോക്യുമെന്ററി പ്രദര്‍ശനം. ‘മണിപ്പൂര്‍ ക്രൈ […]
April 10, 2024

പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് : റിമാൻഡ് റിപ്പോർട്ട്

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണ് മുഖ്യ ആസൂത്രകന്‍ എന്നും […]
April 10, 2024

വോട്ടെടുപ്പ് ദിനത്തിലെ ജുമാ നമസ്ക്കാര സമയം  പുനഃക്രമീകരിക്കും: പാളയം ഇമാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 26 വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കുമെന്ന് പാളയം ഇമാം. അന്ന് ഒരു മണിക്ക് തുടങ്ങി 1.20 വരെയായി പ്രാര്‍ത്ഥനാ സമയം ക്രമീകരിക്കുമെന്നാണ് പാളയം ഇമാം വിപി സുഹൈബ് മൗലവി […]
April 10, 2024

പിജെ ജോസഫിന്റെ പിന്‍ഗാമിയാര്? കേരളാ കോണ്‍ഗ്രസ് ജോസഫ് പിളരുമോ ?

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് കൊണ്ട് മുന്നണിക്ക് നഷ്ടപ്പെട്ടത് ഏതാണ്ട് 15ഓളം സീറ്റുകളാണെന്നാണ് യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തിയത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ മുന്നണിയില്‍ നിലനിര്‍ത്തി മാണി ഗ്രൂപ്പിനെ […]