Kerala Mirror

April 9, 2024

ആറ് യാഡ് ക്രെയിനുകൾ കൂടി, വിഴിഞ്ഞത്ത് ചൈനയിൽനിന്നുള്ള ഷെൻഹുവ കപ്പൽ ഇന്നെത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള കപ്പൽ ഇന്ന് എത്തും. ആറ് യാഡ് ക്രെയിനുകളുമായി ഷെൻഹുവ 16 എന്ന കപ്പലാണ് എത്തുന്നത്. പുറംകടലിൽ എത്തിയ കപ്പൽ രാവിലെ 10 മണിയോടെ തീരത്ത് അടുപ്പിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ […]
April 9, 2024

ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജിയിൽ വിധി ഇന്ന്

ന്യൂഡല്‍ഹി:  ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധിപറയും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വിധി പറയുക.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിൽവാസം തുടരുമോ മോചനം ലഭിക്കുമോയെന്നത് കെജ്‍രിവാളിനെ സംബന്ധിച്ചിടത്തോളം […]
April 9, 2024

ആശ്വാസം രണ്ട് ജില്ലകളിൽ മാത്രം! 12 ജില്ലകളിൽ കൊടുംചൂട് തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ  12വരെയാണ് യെല്ലോ അലർട്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പെടും. മുന്നറിയിപ്പുള്ള […]
April 9, 2024

ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന് പങ്കില്ല, എല്ലാം സ്വന്തമായി ചെയ്താല്‍ മതിയെന്ന് കേരളത്തിലെ ബിജെപിയോട് സംഘനേതൃത്വം

കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിലാദ്യമായി ആര്‍എസ്എസിന്റെ ഇടപെടലുകള്‍ കാര്യമായില്ലാത്ത തെരഞ്ഞെടുപ്പാണിത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. അവരെ നിരീക്ഷിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള നേതാക്കളും സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറും ഉണ്ട്. […]
April 9, 2024

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതികൾക്കെതിരെ കാപ്പ ചുമത്തും

  കണ്ണൂര്‍: പാനൂര്‍ ബോംബ് കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. കേസിൽ ഇന്നലെ മുഖ്യ ആസൂത്രകനായ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍,അക്ഷയ് എന്നിവരാണ് പിടിയിലായിരുന്നു.. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും. സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ […]
April 9, 2024

മാസപ്പിറവി കണ്ടില്ല; ​ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

ഷാർജ: ഒമാന്‍ ഒഴിച്ചുള്ള ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ബുധനാഴ്ചയാണെന്നു തീരുമാനമായത്. യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 30 പൂർത്തിയാക്കിയാണ് ആഘോഷം. […]
April 9, 2024

കരുവന്നൂർ കേസ്: പികെ ബിജുവിനും എംഎം വർഗീസിനും വീണ്ടും ഇ.ഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാക്കൾക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നോട്ടീസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ ബിജുവിനും തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനുമാണ് വീണ്ടും നോട്ടീസ് ലഭിച്ചത്. […]
April 9, 2024

ചിത്രം തെളിഞ്ഞു, സംസ്ഥാനത്ത് 194 സ്ഥാനാർത്ഥികൾ ; കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ വടകരയിൽ 

തിരുവനന്തപുരം :  സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ആകെ 194 സ്ഥാനാർത്ഥികളാണ് 20 മണ്ഡലങ്ങളിൽ നിന്നായി മത്സരരംഗത്തുള്ളത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും അധികം സ്ഥാനാർത്ഥികളുള്ളത്. 14 പേരാണ് കോട്ടയത്ത് […]