Kerala Mirror

April 8, 2024

‘ഇന്ത്യൻ പതാകയെ നിന്ദിച്ചിട്ടില്ല, ചിത്രത്തിൽ തെറ്റുപറ്റി; മാപ്പ് അപേക്ഷിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി

മാലദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ വിവാദ പോസ്റ്റിട്ടതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മുൻമന്ത്രി മരിയം ഷിവുന ക്ഷമാപണവുമായി രംഗത്ത്. മരിയത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ക്ഷമാപണം. പ്രതിപക്ഷ പാർട്ടി മാലദ്വീപ് […]
April 8, 2024

ജയിലിന് മറുപടി വോട്ടിലൂടെ; പുതിയ കാമ്പയിനുമായി ആം ആദ്മി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ മുദ്രാവാക്യവു മായി ആം ആദ്മി പാർട്ടി. ജയിലിന് മറുപടി വോട്ടിലൂടെ എന്നതാണ് പുതിയ കാമ്പയിൻ. അഴികൾക്കുള്ളിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ചിത്രത്തോടെയാണ് പുതിയ കാമ്പയിന് ആംആദ്മി പാർട്ടി തുടക്കമിട്ടത്.  കേന്ദ്ര […]
April 8, 2024

മദ്യനയ അഴിമതി; ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യഹർജി കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്.മകന്റെ പൊതുപരീക്ഷ പരിഗണിച്ച്‌ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് കവിത […]
April 8, 2024

ഇത്തവണ കേരളീയരുടെ മനസില്‍ വലിയ ഒരു മാറ്റമുണ്ട്, ബിജെപി അഞ്ചിലേറെ സീറ്റ് നേടും; പ്രകാശ് ജാവഡേക്കര്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ബിജെപി അഞ്ചിലേറെ സീറ്റ് നേടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ […]
April 8, 2024

പത്തുമുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ക്ക് മുന്‍പില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

അടിമാലി: കുട്ടികള്‍ക്ക് മുന്നില്‍ ‘ദി കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി നാലാം തീയതിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്തുമുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. അവധിക്കാലത്ത് കുട്ടികള്‍ക്കായി മൂന്ന് […]
April 8, 2024

വാതുവെയ്പ് കേസിൽ ശ്രീശാന്ത് കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞു; രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഐപിഎൽ വാതുവെയ്പ് കേസിൽ നിന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ. ഡൽഹി പൊലീസ് മുൻ കമ്മിഷണർ നീരജ് കുമാറാണ് പുതിയ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. ഇന്ത്യയിൽ കായിക […]
April 8, 2024

ബൗളിം​ങ്ങിൽ മിന്നി യാഷ് ഠാക്കൂറും ക്രുണാലും; ഗുജറാത്തിനെതിരെ ലക്നൗവിന് കന്നി ജയം

ലക്നൗ: ഐപിഎല്ലിൽ ​ഗുജറാത്തിനെതിരെ കന്നി ജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. 33 റൺസിനായിരുന്നു കെഎൽ രാഹുലിന്റെയും സംഘത്തിന്റെയും വിജയം. 2022ൽ ​ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സും ഐപിഎല്ലിലെത്തിയ ശേഷം പരസ്പരം പോരടിച്ച നാലിലും […]
April 8, 2024

ലിവർപൂളിന് സമനില, ഒന്നാം സ്ഥാനത്തെത്തി ആർസനൽ, സിറ്റിക്കും ജയം

70 പോയിന്റുമായി ആർ‍സനലും ലിവർപൂളും. 69 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി. 7 മത്സരങ്ങൾ ശേഷിക്കെ പ്രീമിയർ ലീ​ഗിൽ കിരീട പോരാട്ടത്തിന് കടുപ്പമേറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ സമനിലയിൽ കുരുക്കിയതോടെ ബ്രൈറ്റണെ തോൽപ്പിച്ച ആർസനൽ […]
April 8, 2024

ഇന്ത്യയിൽ കാണാനാകില്ല, അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതലാകും സൂര്യഗ്രഹണം ദൃശ്യമാകുക. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിലാകും സൂര്യ​ഗ്രഹണം […]