Kerala Mirror

April 6, 2024

നടികറിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആയി ടൊവിനോ; ചിത്രം മെയ് മൂന്നിന് റിലീസിന്

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ സിനിമയുടെ ടീസർ എത്തി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. ഭാവനയാണ് നായിക. ടൊവിനോയ്ക്കൊപ്പം […]
April 6, 2024

ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു; ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദൂരദർശനിൽ പ്രദർശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സിനിമയുടെ പ്രദർശനം. പ്രദർശനത്തിനെതിരെ സിപിഎമ്മും കോൺ​ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പെരുമാറ്റചട്ട ലംഘനമെന്ന് […]
April 6, 2024

ഒമ്പതാം ദിനം 100 കോടി; അതിവേ​ഗം ആടുജീവിതം

മലയാള സിനിമ ചരിത്രത്തിൽ അതിവേ​ഗം 100 കോടി ക്ലബ്ബിലെത്തുന്ന സിനിമയായി ആടുജീവിതം. ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ചിത്രം ബോ​ക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. നാലാം ദിനം 50 കോടി നേടിയ സിനിമ ഒമ്പത് ദിനങ്ങൾ കൊണ്ട് 100 […]
April 6, 2024

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ സംഘം വയനാട്ടില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. സിദ്ധാര്‍ത്ഥന്റെ […]
April 6, 2024

ഏപ്രില്‍ 10 മുതല്‍ 18 വരെ ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

പത്തനംതിട്ട: മേടമാസ പൂജയ്ക്കും വിഷുദര്‍ശനത്തിനോടും അനുബന്ധിച്ച് ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി. പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത് ഏപ്രില്‍ 10 മുതല്‍ 18 വരെയാണ്. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, […]
April 6, 2024

ഐപിഎല്ലിൽ ആളുമാറി താരമായി; ഹിറ്റായി ശശാങ്ക് സിംഗ്

അഹമ്മദാബാദ്: ഐപിഎല്ലിന്റെ മിനി താരലേലത്തിനിടെ ചർച്ചകളിൽ നിറഞ്ഞ താരമാണ് ചണ്ഡിഗഡിൽ നിന്നുള്ള ശശാങ്ക് സിംഗ്. ലേലത്തിൽ പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും മറ്റൊരു താരത്തെയാണ് ഉദ്ദേശിച്ചതെന്നും ആളുമാറിയെന്നും ഫ്രാഞ്ചൈസി അറിയിച്ചു. ലേലം ഉറപ്പിച്ചതിനാൽ മാറ്റം വരുത്താൻ […]
April 6, 2024

ക്യാപ്റ്റൻസി വിവാദം പുതിയ തലത്തിലേക്ക്; മെ​ഗാ ലേലത്തിൽ പങ്കെടുക്കാൻ രോഹിത്ത്

മുംബൈ: മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻസി വിവാദം സൃഷ്ടിച്ച അലയൊലികൾ അവസാനിക്കുന്നില്ല. അഞ്ച് വട്ടം മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത്ത് അടുത്ത വർഷത്തോടെ ടീം വിട്ട് മെ​ഗാ ലേലത്തിൽ പങ്കെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങൾ. ഈ സീസണിൽ ഹർദിക് […]
April 6, 2024

ചെന്നൈയ്ക്ക് വീണ്ടും കാലിടറി; സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിൽ ചെന്നൈയ്ക്ക് സീസണിലെ തുടർച്ചയായ രണ്ടാം തോൽവി. ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ചെന്നൈയുടെ 165 റൺസ് 11 പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. 12 പന്തിൽ 37 റൺസെടുത്ത അഭിഷേക് ശർമയാണ് […]
April 6, 2024

ഒടുവിൽ സർക്കാർ വഴങ്ങി, ഐ­​സി­​യു പീ­​ഡ­​ന­​ക്കേ­​സി­​ലെ അ­​തി­​ജീ­​വി­​ത​യെ പി​ന്തു​ണ​ച്ച അ­​നി­​ത­​യ്­​ക്ക് കോ­​ഴി­​ക്കോ­​ട് ത­​ന്നെ നി­​യ​മ­​നം

കോ­​ഴി­​ക്കോ­​ട്: ഐ­​സി­​യു പീ­​ഡ­​ന­​ക്കേ­​സി­​ലെ അ­​തി­​ജീ­​വി­​ത​യെ പി​ന്തു​ണ​ച്ച ന­​ഴ്‌­​സിം­​ഗ് ഓ­​ഫീ­​സ­​ര്‍ പി.​ബി.​അ​നി​ത​യ്ക്ക് കോ­​ഴി­​ക്കോ­​ട്ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ ത­​ന്നെ നി­​യ​മ­​നം ന​ല്‍​കി മു​ഖം ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ. വ്യാ­​പ­​ക­​പ്ര­​തി­​ഷേ­​ധ­​മു­​യ​ര്‍­​ന്ന­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് നീ​ക്കം.ഇ­​തു­​സം­​ബ­​ന്ധി­​ച്ച് ഉ­​ട​ന്‍ ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ­​ന്ന് ആ­​രോ­​ഗ്യ­​വ­​കു­​പ്പ് അ­​റി­​യി​ച്ചു. കോ​ട­​തി […]