Kerala Mirror

April 3, 2024

സുമലത ബിജെപിയിലേക്ക് ; മാണ്ഡ്യയില്‍ കുമാരസ്വാമിയെ പിന്തുണയ്ക്കും

ബംഗളൂരു: മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരും. മാണ്ഡ്യ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്നും സുമലത പറഞ്ഞു.’ഞാന്‍ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം […]
April 3, 2024

തെരഞ്ഞെടുപ്പ് തിരക്കുണ്ട്, ഈ മാസം 26 വരെ ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ ഇ.ഡി നോട്ടീസിന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് മറുപടി നൽകി. ഈ മാസം 26 വരെ ഹാജരാകാനാകില്ലെന്നാണ് എം.എം വർഗീസ് അറിയിക്കുന്നത്. ജില്ലാ സെക്രട്ടറിയായതിനാൽ തെരഞ്ഞെടുപ്പ് […]
April 3, 2024

പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിയോട് വസ്ത്രംമാറ്റി തെളിവ് കാണിക്കാന്‍ ആവശ്യപ്പെട്ടു; മജിസ്‌ട്രേറ്റിനെതിരെ കേസ്

ജയ്പൂര്‍: ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയോട് ശരീരത്തിലെ മുറിവുകള്‍ വസ്ത്രം മാറ്റി കാണിക്കണമെന്ന് ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസെടുത്ത് പൊലീസ്. രാജസഥാനിലെ കരൗലിയിലാണ് സംഭവം. ഹിന്ദുവാന്‍ കോടതി മജിസ്‌ട്രേറ്റിനെതിരെയാണ് മാര്‍ച്ച് 30ന് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് […]
April 3, 2024

കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്; പരാമർശത്തിലുറച്ച് അനില്‍ ആന്‍റണി

പത്തനംതിട്ട : കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നാവർത്തിച്ച് പത്തനംതിട്ട എൻഡിഎ സഥാനാർത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി രംഗത്ത്. ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ […]
April 3, 2024

‘ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെക്കുന്നു’; കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രിംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ തമിഴ്‌നാടും സുപ്രിംകോടതിയിൽ. പ്രകൃതിദുരന്തങ്ങൾക്കുള്ള ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്നാണ് തമിഴ്‌നാടിന്റെ പരാതി. 37,000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കവും ചുഴലിക്കാറ്റും തമിഴ്‌നാടിനെ വല്ലാതെ വലച്ചിരുന്നു. അന്ന് […]
April 3, 2024

രാഹുല്‍ ഗാന്ധി വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൽപറ്റ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടർ രേണു രാജിന് മുമ്പാണ് സമർപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ […]
April 3, 2024

ഈ മത വെറിയന്മാരുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലായപ്പോൾ പരസ്യമായി തന്നെയാണ് തള്ളിപ്പറഞ്ഞത് : എസ്ഡിപിഐക്കെതിരെ പിസി ജോർജ്

എസ്ഡിപിഐക്കെതിരെ രൂക്ഷ വിമ‌ർശനവുമായി ബിജെപി നേതാവായ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ്. 2016ൽ പരസ്യമായാണ് എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതെന്നും, എന്നാൽ യഥാർത്ഥ ഉദ്ദേശം മനസിലായപ്പോൾ തള്ളിപ്പറയാനും താൻ മടികാണിച്ചില്ലെന്ന് പി.സി ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫിനും […]
April 3, 2024

ഗാന്ധിജിയെ കൊന്നവർ പള്ളിക്കകത്ത് കയറി ഇമാമുമാരെ കൊല്ലുന്നത് ഇതാദ്യമല്ല, രൂക്ഷവിമർശനവുമായി ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ. ഗാന്ധിജിയെ കൊന്ന ആളുകൾ പള്ളിക്കകത്ത് കയറി ഇമാമുമാരെ കൊല്ലുന്നത് ഇതാദ്യമല്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി […]
April 3, 2024

തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; ജപ്പാനിൽ സുനാമി

തായ്‌പേയ് സിറ്റി : തായ്‌വാനിൽ ശക്തമായ ഭൂകമ്പം. നാലുപേർ മരിച്ചുവെന്ന് പ്രാഥമിക വിവരം.  റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമിക്ക് കാരണമായി. 25 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും വലിയ […]