Kerala Mirror

April 2, 2024

ഇഡി നോട്ടീസ് കിട്ടിയിട്ടില്ല, ക­​രു­​വ­​ന്നൂ­​രി​ല്‍ സി­​പി­​എ­​മ്മി­​ന് ര­​ഹ­​സ്യ അ­​ക്കൗ­​ണ്ടി­​ല്ലെ­​ന്ന് തൃ­​ശൂ​ര്‍ ജി​ല്ലാ സെ­​ക്ര­​ട്ട­​റി

തൃ­​ശൂ​ര്‍: ക­​രു­​വ­​ന്നൂ­​രി​ല്‍ സി­​പി­​എ­​മ്മി­​ന് ര­​ഹ­​സ്യ അ­​ക്കൗ­​ണ്ടി­​ല്ലെ­​ന്ന് പാ​ര്‍­​ട്ടി തൃ­​ശൂ​ര്‍ ജി​ല്ലാ സെ­​ക്ര­​ട്ട­​റി എം.​എം.​വ​ര്‍­​ഗീ​സ്. ക­​രു­​വ­​ന്നൂ​ര്‍ കേ­​സി­​ലെ അ­​ന്വേ­​ഷ­​ണ­​ത്തോ­​ട് സ­​ഹ­​ക­​രി­​ക്കാ­​തി­​രു­​ന്നി­​ട്ടി­​ല്ലെ­​ന്നും വ​ര്‍­​ഗീ​സ് പ­​റ​ഞ്ഞു.ക­​രു­​വ­​ന്നൂ​ര്‍ കേ­​സി​ല്‍ ഇ­​ഡി ഓ­​ഫീ­​സി​ല്‍ ഹാ­​ത­​ജാ­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ഇ­​ഡി നോ­​ട്ടീ­​സ് അയച്ച  പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് പ്ര­​തി­​ക­​ര​ണം.  […]
April 2, 2024

12 ജില്ലകളിൽ ഉയർന്ന ചൂടുണ്ടാകും, ജൂ​ണ്‍​വ​രെ രാജ്യത്ത് ക​ടു​ത്ത​ചൂടെന്ന് കേ​ന്ദ്ര ഭൗ​മ​മ​ന്ത്രാ​ല​യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച​യും താ​പനി​ല ഉ​യ​ര്‍​ന്നു​ത​ന്നെ. ഇ​ന്ന് 12 ജി​ല്ല​ക​ളി​ല്‍ ചൂ​ട് കു​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് […]
April 2, 2024

ഡൽഹി ഭരണം പ്രതിസന്ധിയിലേക്ക്; പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ ആയതോടെ ഡൽഹി ഭരണം പ്രതിസന്ധിയിലേക്ക്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം ശക്തമാക്കും. കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ, മന്ത്രി അതിഷി തുടങ്ങിയവരുടെ […]
April 2, 2024

സ്വകാര്യതയ്ക്കുള്ള അവകാശം മാനിച്ചുകൊണ്ടു മാത്രമേ വ്യക്തികൾക്കെതിരെ അധികാരം പ്രയോഗിക്കാവൂ: കേന്ദ്ര ഏജൻസികളോട് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം മാനിച്ചുകൊണ്ടു മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കാവൂ. […]
April 2, 2024

കേരളത്തിനായി 100 വിക്കറ്റും 1000 റൺസും നേടിയ ആദ്യ താരമായ മുന്‍ ക്യാപ്റ്റന്‍ രവിയച്ചന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ :  കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തൃപ്പൂണിത്തുറ കോട്ടയ്ക്കകം ലോട്ടസ് നന്ദനം അപ്പാർട്ട്‌മെന്റിൽ പി രവിയച്ചൻ (96) അന്തരിച്ചു. 1952 മുതൽ 1970 വരെ കേരളത്തിനുവേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരം കളിച്ചു. […]
April 2, 2024

സി​റി​യ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ വ്യോമാ​ക്ര​മ​ണം; 8 ​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: സി​റി​യ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം. എട്ടുപേർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ക​മാ​ന്‍റ​ർ മു​ഹ​മ്മ​ദ് റേ​സയു​മു​ണ്ടെ​ന്നാ​ണ് വി​വ​രം. മു​ഹ​മ്മ​ദ് റേ​സ​യു​ടെ സ​ഹോ​ദ​രി​യും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​​ണ​ത്തി​ന് പി​ന്നി​ൽ ഇ​സ്ര​യേ​ലെ​ന്നാ​ണ് ഇ​റാ​ന്‍റെ […]
April 2, 2024

പോസ്റ്റർ പോലും കൊടുക്കുന്നില്ല, ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി കൃഷ്ണകുമാർ

കൊല്ലം : ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജി. തൻ്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും പ്രചരണ രംഗത്ത് ജില്ലാ നേതൃത്വം […]
April 2, 2024

കരുവന്നൂരിന്റെ കാര്യത്തില്‍ ഇഡി ശരിക്കും സീരിയസാണ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും അതിലെ കള്ളപ്പണമിടപാടും പുറത്ത് വന്നതോടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത്. കള്ളപ്പണ ഇടപാടിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മാത്രമല്ല ആ വിവരങ്ങള്‍ […]
April 2, 2024

എസ്.ഡി.പി.ഐ പിന്തുണ കോണ്‍ഗ്രസിന് നേട്ടമോ കോട്ടമോ ?

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പിന്തുണ കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്ന  കാര്യത്തില്‍ ആര്‍ക്കും ഒരു രൂപവുമില്ല. നിരോധിത സംഘടനയായ […]