Kerala Mirror

April 2, 2024

മ­​ല­​യാ­​ളി ദ­​മ്പ­​തി­​ക​ളും സു­​ഹൃ​ത്തും അ­​രു­​ണാ­​ച­​ലി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍

ഇ­​റ്റാ­​ന​ഗ​ര്‍: മ­​ല­​യാ­​ളി ദ­​മ്പ­​തി­​ക​ളും സു­​ഹൃ​ത്താ­​യ അ­​ധ്യാ­​പി­​ക​യും അ­​രു­​ണാ­​ച­​ൽ പ്ര​ദേ​ശി​ലെ ഇ­​റ്റാ­​ന­​ഗ­​റി­​ലു­​ള്ള ഹോ­​ട്ട​ല്‍ മു­​റി­​യി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍. കോ​ട്ട­​യം മീ​ന​ടം സ്വ­​ദേ­​ശി­​ക​ളാ­​യ ന­​വീ​ന്‍ ഭാ­​ര്യ ദേ​വി, ഇ­​വ­​രു­​ടെ സു­​ഹൃ­​ത്താ​യ വ​ട്ടി​യൂ​ർ​കാ​വ് സ്വ​ദേ​ശി ആ­​ര്യ എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.ദേ​ഹ­​ത്ത് മു­​റി­​വു­​ക​ള്‍ […]
April 2, 2024

അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികളായില്ല , വൈഎസ് ശർമിള കടപ്പയിൽ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 17 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ആന്ധ്ര, ബംഗാൾ, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വൈ.എസ് ശർമിള ആന്ധ്രയിലെ കടപ്പയിൽനിന്ന് മത്സരിക്കും. താരീഖ് അൻവർ ബിഹാറിലെ കതിഹാറിൽനിന്ന് ജനവിധി […]
April 2, 2024

ആറു മാസമായിട്ടും തെളിവില്ല, ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി എംപി സഞ്ജയ് സിങ്ങിന് ജാമ്യം

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ […]
April 2, 2024

52 ദിവസം, 135 കോടി; പ്രേമലു ഇനി ഒടിടി റിലീസിന്

പ്രണയവും സൗഹൃദവും കോർത്തിണക്കി ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഒടിടി റിലീസിന്. ഏപ്രിൽ 12 മുതൽ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. തീയറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിനടുത്ത് പിന്നിട്ട ശേഷമാണ് ഒടിടിയിലെത്തുന്നത്. […]
April 2, 2024

വഴിയിരികിൽ ഭക്ഷണ വിതരണവുമായി സാറ, ഇത് വിനയ് ഫോർട്ട് ചെയ്തത് പോലെയെന്ന് മലയാളികൾ

വഴിയിരികിൽ കണ്ട പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം സാറാ അലി ഖാൻ. രണ്ടുദിവസം മുമ്പാണ് ബോളിവുഡ് ഇൻസ്റ്റാ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെ സാറാ റോഡരികിൽ ഭക്ഷണം വിതരണംചെയ്യുന്ന വീഡിയോ […]
April 2, 2024

ബെം​ഗളൂരു-തിരുവനന്തപുരം റൂട്ടിൽ‍ വിമാന ടിക്കറ്റ് നിരക്ക് ബസിനൊപ്പം

വിശേഷ ദിവസങ്ങൾ അടുക്കുന്നതോടെ ബെം​ഗളൂരു-തിരുവനന്തപുരം റൂട്ടിലെ ബസ് കൊള്ളയുടെ വാർത്ത ഇടയ്ക്കിടെ വരാറുണ്ട്. എന്നാൽ നിലവിൽ ഈ റൂട്ടിലെ ബസ് ടിക്കറ്റ് നിരക്ക് വിമാന നിരക്കിന് തുല്യമായെന്നാണ് കണക്കുകൾ പറയുന്നത്. വിമാന കമ്പനിയായ വിസ്താര കൂടുതൽ […]
April 2, 2024

90ാം വാർഷികത്തിൽ 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്

റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. ഒമ്പത് പതിറ്റാണ്ട് നീണ്ട ആര്‍ബിഐയുടെ പ്രവര്‍ത്തന ചരിത്രത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം രാജ്യത്തിന് സമര്‍പ്പിച്ചത്. സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം […]
April 2, 2024

കണ്ണൂർ സർവ്വകലാശാല സെനറ്റില്‍ ആര്‍എസ്എസ് കോൺഗ്രസ് നേതാക്കളെ തിരുകിക്കയറ്റി;ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്ത 14 പേരുകളിൽ 12 പേരുകൾ ഗവർണർ തള്ളി. കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാർഥി ആയിഷ ഫിദയെയും മാത്രമാണ് സിൻഡിക്കേറ്റ് പട്ടികയിൽ നിന്ന് നിലനിർത്തിയത്. പകരം […]
April 2, 2024

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കായംകുളം എം എസ് എം കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്നുകൊണ്ടിരുന്ന കാർ സജി ചെറിയാൻ്റെ കാറിൽ ഇടിക്കുകയായിരുന്നു. കാർ കൂട്ടിയിടിച്ചതിന് പിന്നിലായി […]