Kerala Mirror

March 31, 2024

7.5 ലക്ഷം കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഹരിത ബോണ്ട് മുഖേനയും കടം എടുക്കും

പുതിയ സാമ്പത്തിക വർഷത്തിൽ 7.5 ലക്ഷം കോടി കടമെടുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കടമെടുപ്പ് തുകയായ 14.13 ലക്ഷം കോടി രൂപയുടെ 53 ശതമാനമാണ് കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. നടപ്പുവര്‍ഷമെടുത്ത കടമെടുപ്പുമായി താര്യതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തോളം […]
March 31, 2024

വിട പറഞ്ഞെങ്കിലും രണ്ട് ജീവനുകൾക്ക് വെളിച്ചമേകി ബാലാജി

ഇന്നലെയായിരുന്നു തമിഴ് നടൻ ഡാനിയിൽ ബാലാജിയുടെ അപ്രതീക്ഷിതമായിട്ടുള്ള വിയോ​ഗം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു മരണം സംഭവിച്ചത്. എന്നാൽ വിട പറഞ്ഞ സമയത്തും രണ്ട് പേർക്ക് പുതു ജീവൻ നൽകിയാണ് ബാലാജി വിടവാങ്ങിയത്. താരത്തിന്റെ […]
March 31, 2024

ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂഡല്‍ഹി : ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു. ‘ജനാധിപത്യത്തെ സംരക്ഷിക്കൂ’ […]
March 31, 2024

നാലാം ദിനം 50 കോടി; തീയറ്ററുകളിൽ തരം​ഗമായി ആടുജീവിതം

പ്രിഥ്വിരാജ്- ബ്ലസ്സി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം റെക്കോർഡ് ബുക്കിലേക്ക്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ആ​ഗോള കളക്ഷൻ 50 കോടി ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് […]
March 31, 2024

പാക് ടീമിന്റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തി ബാബർ അസം

ഇസ്‍ലാമബാദ്: ബാബർ അസമിനെ നായക സ്ഥാനത്ത് വീണ്ടും നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പരിമിത ഓവർ ക്രിക്കറ്റിൽ ടീമിന്റെ പ്രകടനം മോശമായതോടെയാണ് തീരുമാനം. ഷഹീൻ ഷാ അഫ്രീദിയുടെ കീഴിൽ ന്യൂസിലൻഡിനെതിരെ 4-1ന് ടി ട്വന്റി പരമ്പര […]
March 31, 2024

റിയാസ് മൗലവി വധക്കേസ് : വേനല്‍ അവധിക്ക് മുമ്പ് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

കണ്ണൂര്‍ : കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ വേനല്‍ അവധിക്ക് മുമ്പ് അപ്പീല്‍ നല്‍കാനാണ് നീക്കം. തുടര്‍നടപടികള്‍ക്ക് എജിയെ സര്‍ക്കാര്‍ […]
March 31, 2024

ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ സമനില; ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫിനായുള്ള കാത്തിരിപ്പ് നീളുന്നു

ജംഷഡ്പൂര്‍: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിനായുള്ള കാത്തിരിപ്പ് നീളുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂരുമായി സമനിലയിൽ പിരിഞ്ഞതോടെയാണിത്. ഡയമന്റകോസിന്റെ ​ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ ജാവിയർ സിവേരിയോ നേടിയ ​ഗോളാണ് സമനിലയിൽ കുരുക്കിയത്. […]
March 31, 2024

തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ ഡേവിഡിനെ ഡൽഹിയിൽ എത്തിച്ചു

തിരുവനന്തപുരം: റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ ഇന്ത്യയിൽ മടങ്ങിയെത്തി. ഡൽഹിയിൽ എത്തിയ ഡേവിഡിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ചയോടെ ഇദ്ദേഹത്തെ നാട്ടിലെത്തുമെന്ന് അധികൃതർ വീട്ടുകാരെ അറിയിച്ചു. റഷ്യയിലെത്തിയ […]
March 31, 2024

അമിത വേഗതയിൽ കാർ ഇടിച്ചു കയറ്റി , പട്ടാഴിമുക്ക് അപകടത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ രണ്ടുപേര്‍ മരിച്ച കാര്‍ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് അന്വേഷണത്തിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. […]