Kerala Mirror

March 30, 2024

മുക്താർ അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട്, സം​സ്‌​കാ​രം ഇ​ന്ന്

ലക്നൗ: മുൻ യുപി എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട് . അൻസാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. അഞ്ചുഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയിൽ മരണകാരണം  ഹൃദയാഘാതമാണെന്ന് […]
March 30, 2024

മ​ല​യാ​റ്റൂ​​ര്‍ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ യു​വാ​വ് പുഴയിൽ മു​ങ്ങി മ​രി​ച്ചു

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തി​യ യു​വാ​വ് പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു. വൈ​പ്പി​ന്‍ ഓ​ച്ച​ന്‍​തു​രു​ത്ത് സ്വ​ദേ​ശി സി​ജോ(19) ആ​ണ് മ​രി​ച്ച​ത്.സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു സി​ജോ. ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
March 30, 2024

കാസർകോട് റിയാസ് മൗലവി വധക്കേസ്: മൂന്നു പ്രതികളെയും വെറുതെ വിട്ടു

കാസർകോട്: കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ മൂന്നു പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് […]
March 30, 2024

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. […]
March 30, 2024

വരുംമണിക്കൂറുകളിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിതമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റ‌ർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം,​ പത്തനംതിട്ട,​ […]
March 30, 2024

കെജരിവാളിന്റെ അറസ്റ്റില്‍ ഇടപെടേണ്ട: വിദേശ രാജ്യങ്ങളോട് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് രാജ്യത്തിന് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ ജര്‍മ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് […]
March 30, 2024

കാസർകോട് റിയാസ് മൗലവി കൊലക്കേസ്‌ : ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷാവിധി ഇന്ന്

കാസർകോട്: കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധിയുടെ […]
March 30, 2024

കോൺഗ്രസിനെതിരായ ആദായനികുതിവകുപ്പ് നടപടി: ഇന്ന് കെപിസിസിയുടെ പ്രതിഷേധ ധര്‍ണ

തിരുവനന്തപുരം: കോൺഗ്രസിനെതിരായ ആദായനികുതിവകുപ്പ് നടപടിക്കെതിരെ ഇന്ന് സംസ്ഥാനത്ത് കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ. ആദായനികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നിലാണ് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കുക. തിരുവനന്തപുരം കവടിയാർ ആദായ നികുതി വകുപ്പ് ഓഫീസിന് […]
March 30, 2024

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന്, മേയിൽ ട്രയൽ റൺ

തിരുവനന്തപുരം: മലയാളികൾക്ക് സമ്മാനമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ തുടങ്ങും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് […]