Kerala Mirror

March 30, 2024

മഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിച്ച് രജനികാന്ത്

മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം രചിച്ച മഞ്ഞുമ്മൽ ബോയ്സ് ടീമിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. താരത്തിന്ർറെ പുതിയ സിനിമ ചിത്രീകരണ വേളയിലായിരുന്നു രജനിയുടെ വീട്ടിൽ വെച്ചുള്ള കൂടിക്കാഴ്ച. നേരത്തെ […]
March 30, 2024

ഇ പോസ് മെഷീന്‍ തകരാര്‍; മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിയിരിക്കുന്നത്.ഇ പോസ് മെഷീന്‍ തകരാറിലായതാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങിയത്. മെഷീനിലെ […]
March 30, 2024

ഫഹദ് ഫാസിലിന്റെ ആവേശത്തിലെ പുതിയ ഗാനം പുറത്ത്; ഇലുമിനാറ്റിയെ ഏറ്റെടുത്ത് പ്രേക്ഷകർ

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശത്തിലെ ​ഗാനം പുറത്ത്. വൻ പ്രേക്ഷക പ്രശംസയാണ് ​ഗാനത്തിന് ലഭിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ പേര് ‘ഇലുമിനാറ്റി’ എന്നാണ്. […]
March 30, 2024

പെരുമാറ്റച്ചട്ട ലംഘനം : സുരേഷ് ഗോപിയോട്  വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

തൃശൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ […]
March 30, 2024

മദ്യനയ അഴിമതി: ഡൽഹി ഗതാഗത മന്ത്രിയെ ഇഡി ചോദ്യംചെയ്യുന്നു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ട് ഇ.‍ഡിക്ക് മുൻപിൽ ഹാജരായി. കൈലാഷ് ഗെലോട്ടിനെ ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിന്  ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഇ.ഡി ഇന്ന് സമൻസ് നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിജയ് […]
March 30, 2024

തെ­​രഞ്ഞെടുപ്പ് ച­​ട്ട­​ലം­​ഘനം: തോ​മ­​സ് ഐ­​സ­​ക്കി­​ന് ജി​ല്ലാ ക­​ള­​ക്ട­​റു​ടെ താ­​ക്കീ­​ത്

പ­​ത്ത­​നം­​തി​ട്ട: തെ­​ര­​ഞ്ഞ­​ടു­​പ്പ് ച­​ട്ട­​ലം­​ഘ­​ന പ­​രാ­​തി­​യി​ല്‍ തോ​മ­​സ് ഐ­​സ­​ക്കി­​ന് ജി​ല്ലാ ക­​ള­​ക്ട­​റു​ടെ താ­​ക്കീ­​ത്. ഐ­​സ­​ക്ക്. കു­​ടും­​ബ­​ശ്രീ­​യു​ടെ ഔ­​ദ്യോ​ഗി­​ക പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു​ത്ത­​ത് ച­​ട്ട­​ലം­​ഘ­​ന­​മാ­​ണെ­​ന്ന് ക­​ള­​ക്ട​ര്‍ ക­​ണ്ടെ​ത്തി. ഇ­​നി സ​ര്‍­​ക്കാ​ര്‍ പ­​രി­​പാ­​ടി­​ക­​ളി​ല്‍ പ­​ങ്കെ­​ടു­​ക്ക­​രു­​തെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ​യ കളക്ടർ ഐ­​സ­​ക്കി­​ന് […]
March 30, 2024

കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 202021 , 202122 വര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇന്നലെ വൈകീട്ടാണ് നോട്ടീസ് ലഭിച്ചത്. നേരത്തെ നാല് നോട്ടീസുകള്‍ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് അയച്ചിരുന്നു. […]
March 30, 2024

പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ കോടതിയിൽനിന്നും നീതി ലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

കാസർകോട്: കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധകേസിൽ പ്രതികളെ വെറുതെ വിട്ട നടപടി നിരാശാജനകമാണെന്ന് കുടുംബം. കോടതിയിൽ പ്രതീക്ഷ ഉണ്ടായിരുന്നെന്നും പക്ഷേ നീതി ലഭിച്ചില്ലെന്നും റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. കോടതിക്ക് പുറത്ത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു […]
March 30, 2024

രജനിയുടെ വാക്ക് ഏറ്റെടുത്ത് സൺറൈസേഴ്സ്; മുംബൈയെ പഞ്ഞിക്കിട്ടതോടെ വീഡിയോ വൈറൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഹൈദരാബാദ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ബെം​ഗളൂരുവിന്റെ റെക്കോർഡ് മറികടന്ന ടീം നേടിയത് 277 റൺസ്. ഇതിന് പിന്നാലെയാണ് രജനികാന്തിന്റെ പഴയ ഒരു പ്രസം​ഗം വൈറലാകുന്നത്. 2023 ജൂലൈയിൽ ജയിലർ […]