Kerala Mirror

March 28, 2024

സമാനതകളില്ലാത്ത ആത്മസമർപ്പണം, പതിനാറ് വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക? കുറിപ്പുമായി സുപ്രിയ

ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചലച്ചിത്ര നിർമാതാവ് കൂടിയായ സുപ്രിയയുടെ പ്രതികരണം. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെക്കുറിച്ചും സുപ്രിയ പങ്കുവെച്ചു. ആടുജീവിതം ലൊക്കേഷനിൽ […]
March 28, 2024

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കി

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ നിലയിൽ. അജ്ഞാതർ കരിഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് നാശമാക്കിയിട്ടുള്ളത്. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ , കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് വികൃതമാക്കിയത്. […]
March 28, 2024

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു, മുകേഷും അശ്വിനിയും പത്രിക നൽകി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും  കാസർകോട്ടെ ബിജെപി സ്ഥാനാർഥി  എം എല്‍ അശ്വിനിയും  പത്രിക നല്‍കി.  ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക […]
March 28, 2024

ലോകമെമ്പാടും റിലീസിനെത്തി ആടുജീവിതം; കേരളത്തിൽ മാത്രം 400 സ്ക്രീനുകളിൽ പ്രദർശനം

ലോകമെമ്പാടും റിലീസിനെത്തി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’. കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അഞ്ച് കോടിക്കു മുകളിലാണ് ആദ്യദിനം കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മറ്റ് സിനിമകളുടെ റിലീസില്ല എന്നതും ചിത്രത്തിനു നേട്ടമായി. […]
March 28, 2024

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നവംബര്‍ 22 മുതല്‍ തുടക്കം; അഞ്ച് മത്സരങ്ങള്‍ കളിക്കും

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നവംബര്‍ 22ന് തുടക്കമാകും. 5 മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം പെര്‍ത്തില്‍ കളിക്കും. ഡിസംബര്‍ 6ന് അഡ്‌ലെയ്ഡ്, ഡിസംബര്‍ 14ന് ബ്രിസ്‌ബെയ്ന്‍, ഡിസംബര്‍ 26ന് മെല്‍ബണ്‍, ജനുവരി 3ന് സിഡ്‌നി എന്നിങ്ങനെയാണ് […]
March 28, 2024

കോഹ്ലിയെ കാണാൻ ഗ്രൗണ്ടിൽ ഇറങ്ങിയ യുവാവിനെ മ‍ർദിച്ചു; വീഡിയോ പുറത്ത്

ബെംഗളൂരു: ഐപിഎൽ മത്സരത്തിനിടെ കോഹ്ലിയെ കാണാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ യുവാവിന് ക്രൂരമർദനം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ വിരാട് കോലി ബാറ്റു ചെയ്യുമ്പോഴാണു സംഭവം. ഗാലറിയിലെ സുരക്ഷാ വേലികളെല്ലാം ചാടിക്കടന്ന യുവാവ് ഗ്രൗണ്ടിലെത്തി വിരാട് കോലിയുടെ കാലിൽ […]
March 28, 2024

റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച മത്സരം; ഹൈദരാബാദ് – മുംബൈ മത്സരത്തിൽ പിറന്നത് 38 സിക്സ്

ഹൈദരാബാദ്: അടിയും തിരിച്ചടിയും ആവോളം കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 31 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ (3ന് 277) നേടിയ പോരാട്ടം ഒരുപിടി റെക്കോർഡുകൾ കൂടി […]
March 28, 2024

എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കും, ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ വോട്ട് ജയസാധ്യത നോക്കി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കേരളത്തില്‍ മല്‍സരിക്കില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് വിവരം. ബിജെപി  പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ അവരെ പരാജയപ്പെടുത്താന്‍ വേണ്ടി ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്ക്  വോട്ട് ചെയ്യാനാണ് ധാരണ. പാര്‍ട്ടി […]
March 28, 2024

വിദേശ നിക്ഷേപം; ഏഷ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ

വിദേശ നിക്ഷേപം വാങ്ങിക്കൂട്ടുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ. മാർച്ചിൽ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ (FII) വഴി 363 കോടി ഡോളർ( 30,250 കോടി രൂപ) ഇന്ത്യയിൽ നിക്ഷേപിച്ചു. 290 കോടി ഡോളര്‍ നേടി ദക്ഷിണ കൊറിയയാണ് […]