Kerala Mirror

March 28, 2024

തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിൽ തുടരണം,മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് തിരിച്ചടി

ന്യൂഡൽഹി:  മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ്  കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു […]
March 28, 2024

ഉത്തരവ് തിരുത്തി, ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ച് മണിപ്പൂർ സർക്കാർ

ഇംഫാൽ: മണിപ്പുരിലെ സർക്കാർ ജീവനക്കാർക്ക് ഈസ്റ്റർ ദിനത്തിൽ അവധി നൽകി. ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ്  ബാധകമാണ്. നേരത്തേ […]
March 28, 2024

ഏ​പ്രി​ൽ ഒ​ന്നു​വ​രെ 10 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ പ​ത്തു ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ക​ടു​ത്ത ചൂ​ടി​നാ​ണ് […]
March 28, 2024

ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലുപേരുടെ മൊഴി മതിയോ? കോടതിയില്‍ സ്വയം വാദിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: വെറും നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലു മൊഴികള്‍ മാത്രം മതിയോ എന്ന് അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു. കേസില്‍ മാപ്പുസാക്ഷിയായ […]
March 28, 2024

ഇഡി കടുപ്പിക്കുമോ? ഉൾഭയത്തോടെ പിണറായി

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അഥവാ (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തതോടെ കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പുതിയ മാനങ്ങള്‍ കൈവരുകയാണ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെയും ആദായനികുതി […]
March 28, 2024

കാരവാനിലിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചനം; ഡബ്ല്യു.സി.സി.ക്കെതിരെ ഒളിയമ്പുമായി ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: ഡബ്ല്യു.സി.സി.ക്കെതിരെ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്ക. ഈ സംഘടന സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പലവട്ടം ഉയർന്നിട്ടുണ്ട്. സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം […]
March 28, 2024

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനാവില്ല;  പൊതുതാത്പര്യ ഹർജി തള്ളി   ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:  അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുളള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തളളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. കസ്റ്റഡിയിൽനിന്നും കെജ്‌രിവാൾ മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കുന്നത്‌ ചോദ്യംചെയ്‌ത്‌ […]
March 28, 2024

മഅദനിയുടെ ആരോഗ്യ നില ഗുരുതരം

കൊച്ചി : പിഡിപി നേതാവ് അബ്ദുന്നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം ഉണ്ടായതിനെത്തുടർന്നാണിത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം  മഅദനിയെ പരിശോധിച്ച് […]
March 28, 2024

നാഗാലാന്‍ഡിലെ അഫ്‌സ്പ ആറുമാസത്തേക്ക് നീട്ടി

കൊഹിമ: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്‌സ്‌പ നീട്ടിയത്. സെപ്തംബർ 30 വരെയാണ് കാലാവധി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദിമാപൂര്‍, […]