Kerala Mirror

March 27, 2024

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി അന്വേഷണം

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട  ‘മാസപ്പടി’ കേസില്‍ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി . പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.  കേസില്‍ എസ്എഫ്ഐഒ […]
March 27, 2024

പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഎമ്മിൽ

ഷൊർണൂർ : പാലക്കാട് ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഎമ്മിൽ . പാലക്കാട് നഗരസഭ കൗണ്‍സിലറാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഷൊർണൂർ വിജയൻ അംഗത്വം സീകരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി […]
March 27, 2024

7 വർഷത്തിനു ശേഷം ഷക്കീറയുടെ ആൽബം, പീക്കേയുമായുള്ള പ്രണയത്തകർച്ച വീണ്ടും ചർച്ചയാകുന്നു

7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട് […]
March 27, 2024

കോഴിക്കോട് അപ്സര തിയേറ്ററിൽ വീണ്ടും പ്രദർശനത്തിന് വഴിയൊരുങ്ങുന്നു

കോഴിക്കോട്: ഒരു വർഷമായി അടച്ചിട്ടിരുന്ന കോഴിക്കോട്ടെ പ്രമുഖമായ അപ്സര തീയേറ്റർ വീണ്ടും പ്രദർശനത്തിന് തയ്യാറെടുക്കുന്നു. 52 വർഷക്കാലം മലബാറിലെ സിനിമാ ആസ്വാദകർക്കിടയിൽ പ്രഥമ സ്ഥാനം ഉണ്ടായിരുന്ന അപ്സരക്ക് കഴിഞ്ഞ വർഷം മെയിലാണ് പൂട്ടുവീണത്. 1000ത്തിലധികം പ്രേക്ഷകർക്ക് […]
March 27, 2024

പൃഥ്വിരാജ് വില്ലൻ വേഷത്തിൽ; ആക്ഷൻ രംഗങ്ങളുമായി ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ട്രെയിലർ

അക്ഷയ് കുമാർ, ടൈഗർ ഷിറോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ […]
March 27, 2024

ക്രമസമാധാന ചുമതല പൊലീസിന് കൈമാറും, ജമ്മുകശ്മീരിൽ നിന്ന് അഫ്‌സ്പ പിൻവലിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: സായുധ സേനകൾക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ ജമ്മു കശ്മീരിൽ നിന്ന് പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പൊലീസിന് മാത്രം നൽകും. ക്രമസമാധാന നിലനിർത്താൻ ജമ്മു കശ്മീർ […]
March 27, 2024

സിദ്ധാർഥന്‍റെ മരണം; രേഖകൾ സിബിഐക്ക് നേരിട്ട് കൈമാറി

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണത്തിലെ രേഖകൾ സംസ്ഥാനം സി.ബി.ഐക്ക് നേരിട്ട് കൈമാറി. സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ്. ശ്രീകാന്ത് ഡൽഹിയിലെത്തിയാണ് രേഖകൾ കൈമാറിയത്. ഇന്നലെ മെയിൽ വഴിയും രേഖകൾ കൈമാറിയിരുന്നു. സിദ്ധാർഥൻ കേസിലെ […]
March 27, 2024

ഇന്ത്യയുടെ ലോകകപ്പ് യോ​ഗ്യത തുലാസിൽ; അഫ്​ഗാന് അട്ടിമറി ജയം

ഗുവാഹത്തി: ഇന്ത്യയുടെ ലോകകപ്പ് യോ​ഗ്യത പ്രതീക്ഷകൾക്ക് വിലങ്ങ് തടിയായി അഫ്​ഗാനോടേറ്റ അപ്രതീക്ഷിത തോൽവി. ​ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. 38ാം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. […]