Kerala Mirror

March 22, 2024

200 ട്യൂഷൻ സെന്ററുകൾക്ക് കൂടി പൂട്ടിടാൻ ബൈജൂസ്

ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 300 ഓഫ്‌ലൈൻ ട്യൂഷൻ സെന്ററുകളിൽ 200 ഓളം സെന്ററുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി എഡ്ടെക് കമ്പനിയായ ബൈജൂസ്. അടുത്ത മാസം മുതൽ ഇവ പ്രവർത്തിക്കില്ലെന്ന് ക്യാപ്ടേബിൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ കമ്പനി […]
March 22, 2024

പെരുമാറ്റച്ചട്ടലംഘനം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭാ […]
March 22, 2024

സുരേഷ്ഗോപി ക്ഷണിച്ച നൃത്തപരിപാടിയിൽ  പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡോ. ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡോ. ആർ.എൽ.വി രാമകൃഷ്ണൻ. അന്ന് മറ്റൊരു പരിപാടിയുണ്ട്. ക്ഷണിച്ചതിൽ സന്തോഷമുണ്ട്. ചേട്ടൻ മരിച്ചതിന് ശേഷം ആദ്യമായാണ് സിനിമാ മേഖലയിൽനിന്ന് ഇങ്ങനെയൊരു പിന്തുണ കിട്ടുന്നതെന്നും ആർ.എൽ.വി […]
March 22, 2024

കെ.പൊന്മുടി വീണ്ടും തമിഴ്‌നാട് മന്ത്രി, ചടങ്ങിനിടെ സ്റ്റാലിനുമായി സൗഹൃദം പങ്കുവെച്ച് ഗവർണർ

ചെന്നൈ: തമിഴ്‌നാട് മന്ത്രിയായി കെ.പൊന്മുടി വീണ്ടും  സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി പൊന്മുടിക്ക് സത്യവാചകം ചൊല്ലികൊടുത്തു.  പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ ചടങ്ങിനിടെ സ്റ്റാലിനുമായി സൗഹാർദ്ദ സംഭാഷണം നടത്തി. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു […]
March 22, 2024

ര­​ക്ത­​സ­​മ്മ​ര്‍­​ദം കു­​റ­​ഞ്ഞു; കെജ്‌രി​വാ­​ളി­​നെ വി­​ശ്ര­​മ​മു­​റി­​യി­​ലേ­​ക്ക് മാ​റ്റി

ന്യൂ­​ഡ​ല്‍​ഹി: ര­​ക്ത­​സ­​മ്മ​ര്‍­​ദം കു­​റ­​ഞ്ഞ­​തി­​നെ തു­​ട​ര്‍­​ന്ന് ഡ​ല്‍­​ഹി മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കെജ്‌രി​വാ­​ളി­​നെ വി­​ശ്ര­​മ​മു­​റി­​യി­​ലേ­​ക്ക് മാ​റ്റി. മ­​ദ്യ­​ന­​യ­​ക്കേ­​സി​ല്‍ അ­​റ­​സ്റ്റി​ലാ­​യ കെജ്‌രിവാ­​ളി​നെ ഉ­​ച്ച­​യ്­​ക്ക് ര­​ണ്ടോ­​ടെ­​യാ­​ണ് ഇ­​ഡി ഡ​ല്‍​ഹി റോ­​സ് അ­​വ​ന്യു കോ­​ട­​തി­​യി​ല്‍ ഹാ­​ജ­​രാ­​ക്കി­​യ​ത്. കേ­​സി​ല്‍ വാ­​ദം തു­​ട­​രു­​ന്ന­​തി­​നി­​ടെ­​യാ​ണ് കെജ്‌രി­​വാ­​ളി­​ന് ശാ­​രീ​രി­​ക […]
March 22, 2024

ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപം ; സത്യഭാമയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലാ […]
March 22, 2024

കെജ്‌രിവാൾ മുഖ്യസൂത്രധാരനെന്ന് ഇഡി കോടതിയിൽ, 10 ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ സംഘം

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കി. ഡൽഹി റോസ് അവന്യു കോടതിയിലാണ് ഇഡി കെജ്‌രിവാളിനെ എത്തിച്ചത്. പത്തു ദിവസത്തെ കസ്റ്റഡിയാണ് ഇഡി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണ […]
March 22, 2024

ഇന്ത്യയിലെ ആദ്യ എഐ സിനിമ; മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ദമാം: എഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയായ മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൗദി അറേബ്യയിൽ ദമാമിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത […]
March 22, 2024

കോവിഡ് ബാധക്ക് ഐക്യുവിൽ കുറവ് വരുത്താൻ സാധിക്കുമെന്ന് പഠനം

മനുഷ്യരുടെ ബുദ്ധിയുടെ അളവ് കോലായി കണക്കാക്കുന്ന ഐക്യുവിൽ (ഇൻ്റലിജൻസ് കോഷ്യന്റ്) കുറവ് വരുത്താൻ കോവിഡ് വൈറസ് ബാധയ്ക്ക് സാധിക്കുമെന്ന് പുതിയ പഠനം. മിതമായ കോവിഡ് ബാധ പോലും ഐക്യു 3 പോയിന്റ് കുറയാൻ കാരണമാകുമെന്ന് ന്യൂ […]