Kerala Mirror

March 19, 2024

സുപ്രീംകോടതിയിൽ സ്റ്റേയില്ല ,സിഎഎ ഹർജികള്‍ ഏപ്രിൽ 9 ലേക്ക് മാറ്റി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികള്‍ പരിഗണിക്കുന്നത് സുപ്രിം കോടതി എപ്രിൽ ഒമ്പതി​ലേക്ക് മാറ്റിവെച്ചു. ഉപഹർജികളിൽ മറുപടി നൽകാൻ നാല് ആഴ്ചവേണമെന്ന് കേ​ന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച സുപ്രിം കോടതി മൂന്നാഴ്ച സമയമാണ് […]
March 19, 2024

ശ്രീലങ്കക്ക് ഹെൽമറ്റ് മറുപടിയുമായി മുഷ്ഫിഖർ; അവസാനിക്കാതെ ബം​ഗ്ലദേശ്-ലങ്ക പോര്

ധാക്ക: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഹെൽമറ്റുമായി ആഘോഷിക്കാനെത്തി ബംഗ്ലദേശ് താരം മുഷ്ഫിഖർ റഹീം. പരമ്പര വിജയിച്ച ശേഷം ട്രോഫി സ്വീകരിക്കുന്ന ചടങ്ങിലാണ് മുഷ്ഫിഖർ ശ്രീലങ്കയെ ട്രോളിയത്. ട്വന്റി ട്വന്റി പരമ്പര വിജയിച്ചപ്പോൾ ശ്രീലങ്കൻ […]
March 19, 2024

എക്കാലത്തെയും മികച്ച ഹിറ്റ്; 200 കോടി കളക്ഷൻ നേടി മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് 26 ദിവസം കൊണ്ടാട് സിനിമയുടെ ചരിത്ര നേട്ടം. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടിലും […]
March 19, 2024

വി­​ഴി​ഞ്ഞ­​ത്ത് ടി­​പ്പ­​റി​ല്‍­​നി­​ന്ന് ക​ല്ല് തെ­​റി­​ച്ച് വീണ് പ­​രി­​ക്കേ­​റ്റ യു­​വാ­​വ് മ­​രി­​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി­​ഴി​ഞ്ഞം തു­​റ­​മു­​ഖ­​ത്തേ­​ക്ക് ലോ­​ഡ് കൊ­​ണ്ടു­​വ​ന്ന ടി­​പ്പ­​റി​ല്‍­​നി­​ന്ന് ക​ല്ല് തെ­​റി­​ച്ചു­​വീ​ണ് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. മു­​ക്കോ­​ല സ്വ­​ദേ­​ശി അ­​ന­​ന്തു ആ​ണ് മ​രി​ച്ച​ത്. നിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. നിം­​സ് കോ­​ള­​ജി­​ലെ നാ​ലാം വ​ര്‍­​ഷ […]
March 19, 2024

രോഗമുക്തിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ബാബ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബാബ രാം ദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി . ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് […]
March 19, 2024

ബിഹാർ എൻഡിഎയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽനിന്നു  രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി(ആർ.എൽ.ജെ.പി) നേതാവ് പശുപതി കുമാർ പരസ് രാജിവെച്ചു. എൻ.ഡി.എ മുന്നണി വിടുകയാണെന്നും പരസ് പ്രഖ്യാപിച്ചു. ബിഹാറിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിക്കു പിന്നാലെയാണ് രാജി. കഴിഞ്ഞ ദിവസമാണ് ബിഹാറിൽ എൻ.ഡി.എ […]
March 19, 2024

ഞാൻ അത്ര പോരെന്നും സുന്ദരിയല്ലെന്നുമുള്ള ചിന്തയായിരുന്നു മനസ്സിൽ; ‘ഊ അന്തവാ’ പാട്ടിനെക്കുറിച്ച് സാമന്ത

‘ഊ അന്തവാ’ പാട്ടിലെ അഭിനയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് നടി സാമന്ത. ‘അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ‘ഊ അന്തവാ’ പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്. അത് അത്ര […]
March 19, 2024

അവധിക്കാല യാത്രക്കാരുടെ എണ്ണത്തിൽ വർധന; പ്രതിദിനം 365 സർവീസുകളുമായി എയർ ഇന്ത്യ

കൊച്ചി: അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ ഇന്ത്യ. 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ […]
March 19, 2024

കോഴിക്കോടൻ ഓട്ടോകൾ ഇനി ആഫ്രിക്കയിലും

കോഴിക്കോട്: കോഴിക്കോട്ടെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ പെരുമ കടൽ കടക്കുന്നു. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ഓട്ടോ നിർമാണ പ്ലാന്റ് ആരംഭിക്കാൻ ആക്സിയോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടു. സിംബാബ്‌വെ, ഗ്വാട്ടിമാല ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പ്ലാന്റുകൾ […]