Kerala Mirror

March 19, 2024

വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് (എവിപിപിഎൽ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ്. തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തിയതിനാണ് പുരസ്കാരം. സുരക്ഷാ അവാർഡിൽ ‍‍ഡിസ്റ്റിം​ഗ്ഷൻ റാങ്കാണ് വിഴിഞ്ഞം തുറമുഖത്തിന് […]
March 19, 2024

ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഇടുക്കിയിൽ മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു

മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് […]
March 19, 2024

രോഹിത്ത് എന്നും ചേര്‍ത്തുപിടിക്കുമെന്ന് എനിക്കറിയാം, ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നു: ഹാർദിക്

വാംഖഡെ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയില്‍ ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ മുഴുവന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചതെന്നും അദ്ദേഹം എന്നും എന്നെ ചേര്‍ത്തുപിടിക്കുമെന്ന് അറിയാമെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. […]
March 19, 2024

ഐഫോണിലും ഐപാഡിലും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾ; ആശങ്കയിൽ ഉപഭോ​ക്താക്കൾ

ന്യൂഡൽഹി: ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് ഉപകരണങ്ങളില്‍ ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ആപ്പിള്‍ ഐഒഎസിലും, ഐപാഡ് ഒഎസിലും നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി ഒരു […]
March 19, 2024

സ്റ്റാറ്റസുകൾക്ക് ദൈർഘ്യമുള്ള വീ‍ഡിയോയും ക്യു ആർ കോഡ് സ്കാനും; പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ ദൈർഘ്യമുള്ള വീഡിയോ സ്റ്റാറ്റസ് വെക്കുന്നതിനും ക്യു ആർ കോഡ് ഉപയോ​ഗിച്ച് പണമിടപാട് നടത്തുന്നതിനും പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിലവിൽ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടിലാണെന്ന് വാട്സ്ആപ്പ് അറിയിച്ചു. […]
March 19, 2024

കടപ്പത്ര ലേലത്തിലൂടെ കേരളം 3742 കോടി കടമെടുക്കുന്നു, യുപി കടമെടുക്കുന്നത് 8000 കോടി രൂപ

ന്യൂഡല്‍ഹി:  കടപ്പത്രലേലത്തിലൂടെ  കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും  50206 കോടി രൂപ കടമെടുക്കുന്നു . ഇത് ആദ്യമായാണ് ഒരാഴ്ച ഇത്രയും തുക കടപ്പത്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സമാഹരിക്കുന്നത് . ഈ […]
March 19, 2024

ഡൽഹി മദ്യനയ അഴിമതി : കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി നേതാക്കൾക്ക് കവിത നൽകിയത് 100 കോടി രൂപ

ന്യൂഡല്‍ഹി: കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി നേതാക്കൾക്ക് ബിആർഎസ് നേതാവ് കെ കവിത നൽകിയത് 100 കോടി രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഡൽഹി മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാളും മനീഷ് സിസോദിയയും […]
March 19, 2024

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി എൻഐഎ കസ്റ്റഡിയിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഷഫീഖ് കേസിലെ 65-ാം പ്രതിയാണ്. പി.എഫ്.ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു ഷഫീഖ് […]
March 19, 2024

പ്രതീക്ഷിച്ചത് വിരട്ടൽ, കിട്ടിയതാകട്ടെ കത്രികപ്പൂട്ടും; ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതി ബിജെപിയോട് ചെയ്തത്

ഇലക്ടറല്‍ ബോണ്ടില്‍ തിരിച്ചടി ബിജെപി മുന്‍കൂട്ടി കണ്ടിരുന്നു. എന്നാലും ഇങ്ങനെ പൂട്ടിക്കളയുമെന്ന് വിചാരിച്ചിച്ചോ ? ഇല്ല . ഡിവൈ ചന്ദ്രചൂഡിനെപ്പോലൊരു ചീഫ് ജസ്റ്റിസ് ഇനി സുപ്രീംകോടതിയില്‍ ഉണ്ടാകാതിരിക്കാന്‍ നരേന്ദ്രമോദിയും അമിത് ഷായും ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പായി. […]