Kerala Mirror

March 18, 2024

വിവാദമായി, സു­​രേ­​ഷ് ഗോ­​പി­​ക്കെ­​തി​രാ­​യ ഫേ­​സ്­​ബു­​ക്ക് പോ­​സ്­​റ്റ് പി​ന്‍­​വ­​ലി­​ച്ച് ക­​ലാ­​മ​ണ്ഡ­​ലം ഗോ­​പി­​യു­​ടെ മ­​ക​ന്‍

തൃ­​ശൂ​ര്‍: വിവാദമായതോടെ സുരേഷ് ഗോപിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് കലാമണ്ഡലം ഗോപി ആശാന്റെ മകൻ.  തൃ­​ശൂ­​രി­​ലെ ബി­​ജെ­​പി സ്ഥാ­​നാ​ര്‍­​ഥി സു­​രേ­​ഷ് ഗോ­​പി­​ക്കു­​വേ­​ണ്ടി വി­​ഐ­​പി­​ക​ള്‍ സ്വാ­​ധീ­​നി­​ച്ചെ​ന്ന ക­​ലാ­​മ​ണ്ഡ­​ലം ഗോ­​പി­​യു­​ടെ മ​ക​ന്‍ ര​ഘു ഗു​രു​കൃ​പയുടെ  ഫേ­​സ്­​ബു­​ക്ക് കു­​റി­​പ്പ് വൈ­​റ­​ലാ­​യിരുന്നു […]
March 18, 2024

അനുവിന്റെ കൊലപാതകം : അറസ്റ്റിലായ മുജീബ്  മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതി

കോഴിക്കോട്: പേരാമ്പ്രയിൽ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മുജീബ് റഹ്മാൻ മുമ്പും ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണ്. മുത്തേരി കേസും […]
March 18, 2024

ഇലക്ട്രൽ ബോണ്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ബിജെപിയും കോൺഗ്രസും

ന്യൂഡൽഹി: കൈവശമുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടപ്പോൾ അതു നൽകിയത് നാലു പാർട്ടികൾ മാത്രം. തമിഴ് നാട്ടിലെ ഡി.എം.കെയും അണ്ണാ ഡി.എം.കെയും കർണാടകയിൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസും ജമ്മു കാശ്മീരിൽ ഫാറൂക്ക് […]
March 18, 2024

പുടിൻ വീണ്ടും, ഇക്കുറി ജയം 88 ശതമാനം വോട്ടോടെ

മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്ലാ​ദി​മി​ർ പു​ടി​ന് വി​ജ​യം. 1999 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യും പ്ര​സി​ഡ​ന്‍റാ​യും റ​ഷ്യ ഭ​രി​ക്കു​ന്ന പു​ടി​ൻ ഇ​ക്കു​റി 88 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ​യാ​ണ് റെക്കോഡ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് നി​ക്കോ​ളാ​യ് ക​രി​ത്തോ​നോ​വ്, തീ​വ്ര​ദേ​ശീ​യ പാ​ർ​ട്ടി​യാ​യ […]
March 18, 2024

ആ ഗോപിയല്ല ഈ ഗോപി, സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൺ വേ​​ണ്ടെന്ന് കലാമണ്ഡലം ഗോപി

തൃശൂർ: സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൺ വേ​​ണ്ടെന്ന് കലാമണ്ഡലം ഗോപി ആശാൻ പറഞ്ഞെന്ന് മകന്റെ ഫേസ്ബുക്ക് കുറിപ്പ്. സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പി കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി […]
March 18, 2024

‘മോദി വെറും നടൻ, രാജ്യത്തെ ശിഥിലീകരിക്കുന്ന ശക്തിയുടെ മുഖംമൂടി ‘; രാഹുല്‍ ഗാന്ധി

മുംബൈ : ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദിയെന്ന്  രാഹുൽ ഗാന്ധി . നമ്മുടെ പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്രമോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപ്പൂരിൽ ആ ശക്തി ആഭ്യന്തരയുദ്ധം […]
March 18, 2024

4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂടുയരും, ഏഴുജില്ലകളിൽ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ  20 വരെ ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴ് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.ഈ ജില്ലകളില്‍ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൂട് […]
March 18, 2024

ബിഡിജെഎസിനെ തള്ളാനും കൊള്ളാനും പറ്റാതെ ബിജെപി

കേരളത്തിലെ ബിജെപിക്ക് ഇപ്പോഴും സംശയമുണ്ട് ബിഡിജെഎസ് എന്ന ഘടകകക്ഷിയെക്കൊണ്ട് എന്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായോ എന്ന്. പല ബിജെപി നേതാക്കളും രഹസ്യമായി സമ്മതിക്കുന്ന ഒരു കാര്യമാണ് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുളള കാലം വരയേ […]