Kerala Mirror

March 18, 2024

100 കോടി തിളക്കത്തിൽ അജയ് ദേവ്​ഗൺ; കുതിപ്പ് തുടർന്ന് ‘ശെെത്താൻ’

അജയ് ദേവ്‍ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശെെത്താൻ 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 10-ാം നാളാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 106.84 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ […]
March 18, 2024

ഇരുന്നൂറ് കോടിക്കരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; തമിഴ്നാട്ടിൽ 50 കോടി പിന്നിട്ടു

ആ​ഗോള ഹിറ്റായ മലയാള സിനിമ 200 കോടിയിലേക്ക്. സിനിമയുടെ കളക്ഷൻ ഇന്ന് 195 കോടി പിന്നിട്ടു. നാളെയോടു കൂടി സിനിമ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കും. തമിഴ്നാട്ടിൽ സിനിമ അൻപത് കോടി കളക്ഷൻ പിന്നിട്ടു. തമിഴ് […]
March 18, 2024

കോഴിക്കോട്ടെ എളമരം പരീക്ഷണം ഏല്‍ക്കുമോ?

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ സീനിയര്‍ നേതാവ് എളമരം കരീമീനെ സിപിഎം രംഗത്തിറക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ്. 1952 മുതലുള്ള കോഴിക്കോടിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരേ ഒരു കമ്യൂണിസ്റ്റുകാരനെ അവിടെ നിന്നും ജയിച്ചിട്ടുളളു.1980ല്‍ സിപിഎമ്മിന്റെ […]
March 18, 2024

ദളപതി കേരളത്തിൽ; ഇളകി മറിഞ്ഞ് തിരുവനന്തപുരം എയർപോട്ടും പരിസരവും

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വിജയ്ക്ക് വൻ സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ താരത്തെ കാണാൻ എത്തിച്ചേർന്നത്. വിജയ് വരുന്നുവെന്നറിഞ്ഞ രാവിലെ മുതൽ ആളുകൾ വിമാനത്താവളത്തിലേക്ക് ഒഴുകുകയായിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന […]
March 18, 2024

വിരാട് ​കോഹ്ലി മുംബൈയിൽ; ബാ​ഗ്ലൂ‍ർ ടീമിനൊപ്പം ഉടൻ ചേരും

മുംബൈ: രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന ഇന്ത്യൻ താരം വിരാട് കോഹ്ലലി ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യയിൽ തിരിച്ചെത്തി. മുംബൈയിൽ വിമാനമിറങ്ങിയ താരം ഉടൻ ബാ​ഗ്ലൂർ ടീമിനൊപ്പം ചേരും. 22ന് ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെയാണ് ബാം​ഗ്ലൂർ […]
March 18, 2024

കേരളാ എക്സ്പ്രസിന്റെയും ചെന്നൈ മെയിലിന്റെയും സമയം മാറ്റുന്നു

തിരുവനന്തപുരം: ജൂലൈ 15 മുതല്‍ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം […]
March 18, 2024

തേ​നി​യും ആ​റ​ണി​യും ഡി​എം​കെ ഏ​റ്റെ​ടു​ത്തു, തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും കോൺഗ്രസ്  മത്സരിക്കുക. പുതുച്ചേരിയില്‍ ഒരു സീറ്റും കോൺഗ്രസിനാണ് […]
March 18, 2024

അയോഗ്യതാ നടപടിക്ക്  സുപ്രീംകോടതി സ്‌റ്റേയില്ല, ഹിമാചലില്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചടി

ന്യൂ​ഡ​ല്‍​ഹി: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ക്രോ​സ് വോ​ട്ട് ചെ​യ്ത ആ​റ് കോ​ണ്‍​ഗ്ര​സ് വി​മ​ത എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ സ്പീ​ക്ക​റുടെ ന​ട​പ​ടി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. അ​യോ​ഗ്യ​രാ​​യ എം​എ​ല്‍​എ​മാ​ര്‍​ക്ക് വോ​ട്ടു​ചെ​യ്യാ​നോ സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നോ സാ​ധ്യ​മ​ല്ലെ​ന്നും […]
March 18, 2024

പൊലീസ്‌ യൂണിഫോമിൽ വീഡിയോ കോൾ ചെയ്‌ത്‌ തട്ടിപ്പ്‌; മുന്നറിയിപ്പുമായി പൊലീസ്‌

തിരുവനന്തപുരം: കൊറിയര്‍ സര്‍വീസ്‌ എന്നപേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം […]