കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. മത്സരം ആരൊക്കെ തമ്മിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് ഇ.പി പറഞ്ഞു.ഒരു സംശയത്തിനും ഇടമില്ലാത്തവിധം മുഖ്യമന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. […]