Kerala Mirror

March 16, 2024

ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, തുണ്ട്, ആട്ടം; ഈ ആഴ്ചയിലെ ഒടിടിയിലെ റിലീസുകൾ നിരവധി

ഫെബ്രുവരിയിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ തുടർച്ചയായ റിലീസുകൾക്ക് പിന്നാലെ സിനിമകൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മമ്മൂട്ടിയുടെ ഭ്രമയു​ഗം, ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും, ബിജു മേനോന്റെ തുണ്ട്, വിനയ് ഫോർട്ട് അഭിനയിച്ച ആട്ടം, ജയറാമിന്റെ എബ്രഹാം ഓസ്ലർ […]
March 16, 2024

കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്ഥാനാർത്ഥികളായി

കോട്ടയം: ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കോട്ടയത്ത് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥനും മത്സരിക്കും. ഇതോടെ സംസ്ഥാനത്ത് എൻഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും ചിത്രം […]
March 16, 2024

ബാം​ഗ്ലൂർ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ; അഞ്ചു റൺസിന് മുംബൈയെ തോൽപ്പിച്ചു

ന്യൂഡല്‍ഹി: അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ മുംബൈയെ അഞ്ച് റൺസിന് തോൽപ്പിച്ച് ബാം​ഗ്ലൂർ വനിത പ്രീമിയർ ലീ​ഗിന്റെ ഫൈനലിൽ കടന്നു. ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ആറു […]
March 16, 2024

വീ​ണ്ടും സെ​ർ​വ​ർ ത​ക​രാ​ർ; റേ​ഷ​ൻ മ​സ്റ്റ​റിം​ഗ് നിർത്തിവെച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ-​പോ​സ് സെ​ർ​വ​ർ വീ​ണ്ടും ത​ക​രാ​റി​ലാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് മു​ൻ​ഗ​ണ​നാ കാ​ർ​ഡു​കാ​ർ​ക്കാ​യു​ള്ള റേ​ഷ​ൻ മ​സ്റ്റ​റിം​ഗ് നിർത്തിവെച്ചു . ഇ​ന്ന് മ​ഞ്ഞ കാ​ര്‍​ഡ് ഉ​ട​മ​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ആ​യി​രു​ന്നു ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്.റേ​ഷ​ൻ വി​ത​ര​ണം നി​ർ​ത്തി​വ​ച്ച് മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് ഇ​ന്ന​ലെ​യും ഇ​ന്നും […]
March 16, 2024

38°C വരെചൂട് ഉയരും, സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം, എറണാംകുളം, തൃശ്ശൂര്‍ […]
March 16, 2024

മദ്യനയ അഴിമതി : അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. രാവിലെ പത്തോടെ അദ്ദേഹം ഡൽഹി റോസ് റവന്യൂ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡി […]
March 16, 2024

ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവ

ന്യൂഡൽഹി: ഏറ്റവും കൂടുതൽ തെരെഞ്ഞെടുപ്പ് ഇലക്ടറൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവയെന്ന് രേഖകൾ. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗിനെ കൂടാതെ , കേന്ദ്ര […]
March 16, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് 

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും തീയതികൾ  തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇതോടെ മാതൃകാ […]
March 16, 2024

സിഎഎക്കായി ആപ്പ്: പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട്

ന്യൂഡൽഹി: ശക്തമായ വിമർശനത്തിനും കോടതി നടപടികൾക്കുമിടെ പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ടുതന്നെ. സി.എ.എയുടെ പേരിൽ പുതിയ ആപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. CAA 2019 എന്ന പേരിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ലഭ്യമാണ്. […]