Kerala Mirror

March 16, 2024

തീയറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജയസൂര്യയുടെ ആട് 3ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു എന്നിവർ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മൂന്നാം ഭാ​ഗത്തിന്റെ വരവറിയിച്ചത്. […]
March 16, 2024

ബാങ്ക് ജീവനക്കാര്‍ക്ക് പിന്നാലെ എല്‍.ഐ.സി ജീവനക്കാരുടെ ശമ്പളത്തിലും വന്‍ വര്‍ധന

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയിലും ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന. 17 ശതമാനം വർധനക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. 2022 ഓഗസ്റ്റ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് തീരുമാനം. രാജ്യത്തെ 1.50 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ നേട്ടം […]
March 16, 2024

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ധന നികുതി കുറയ്ക്കില്ല

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ രണ്ട് രൂപ കുറച്ചെങ്കിലും സംസ്ഥാനം വില കുറക്കില്ല. രൂക്ഷമായി സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ക്ഷേമ പെൻഷനടക്കം മുടങ്ങിയ സാഹചര്യത്തിൽ ഇന്ധന നികുതി കുറക്കേണ്ടതില്ലെന്നാണ് സർക്കാർ […]
March 16, 2024

കേരളത്തിൽ പത്രികാ സമർപ്പണം ഏപ്രിൽ 4 വരെ, വോട്ടിനുശേഷം ഫലമറിയാൻ 39 ദിവസം കാത്തിരിക്കണം

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ ഇനി വോട്ടെടുപ്പിനായി കേരളത്തിന് 40 ദിനം കാത്തിരിക്കണം. ഏപ്രിൽ 26 നു രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനൊപ്പമാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുക. ഫലമറിയാൻ ജൂൺ 4 വരെ കാത്തിരിക്കണമെന്നതിനാൽ […]
March 16, 2024

ഏറ്റവുമധികം സീറ്റുകളിൽ ജനവിധി ആദ്യ ഘട്ടത്തിൽ , കുറവ് അഞ്ചാം ഘട്ടത്തിലും

ന്യൂ­​ഡ​ല്‍​ഹി: ഏ​പ്രി​ൽ 19 മു​ത​ൽ ഏ​ഴു​ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും.  ഈ ഘട്ടത്തിലാണ് ഏറ്റവുമധികം സീറ്റുകളിൽ […]
March 16, 2024

ഏഴുഘട്ടമായി രാജ്യം ബൂത്തിലേക്ക്, ജൂൺ 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി  : ലോക്സഭാ ഇലക്ഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.  ആന്ധ്രപ്രദേശ്, ഒഡീഷ, […]
March 16, 2024

ധോണിയുടെ പുതിയ റോളിൽ തലപുകച്ച് ആരാധകർ; ഉത്തരം നൽകി മുൻ താരം

ചെന്നൈ: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 22ന് ചെന്നൈയും ബാം​ഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ധോണിയുടെ അവസാന സീസണാണെന്ന് പ്രതീക്ഷിക്കുന്ന ഈ സീസണിൽ ധോണിക്ക് വേണ്ടി കിരീടം നേടുകയാണ് ചെന്നൈയുടെ ലക്ഷ്യം.എന്നാൽ ഈ സീസണിൽ […]
March 16, 2024

കേരളം ഏപ്രിൽ 26 ന് ബൂത്തിലേക്ക്

ന്യൂഡൽഹി : കേരളത്തിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് . ഏഴുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ് .  വോട്ടെണ്ണൽ ജൂൺ നാലിനാണ്.
March 16, 2024

97 കോടി വോട്ടർമാർ , 1.8 കോടി കന്നിവോട്ടർമാരും

ന്യൂഡൽഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 97 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ  47 .1 കോടി സ്ത്രീ വോട്ടർമാരും 49.7 കോടി പുരുഷ വോട്ടർമാരുമുണ്ട് .19 .74 കോടി യുവവോട്ടർമാരും 1.8 കോടി കന്നിവോട്ടർമാരും […]