Kerala Mirror

March 15, 2024

എട്ട് വർഷങ്ങൾക്ക് ശേഷം സിനിമ ഷൂട്ടിം​ഗിനായി വിജയ് കേരളത്തിൽ; ‘ഗോട്ട്’ ക്ലൈമാക്സ് ഷൂട്ടിനെത്തുക തിങ്കളാഴ്ച

തിരുവനന്തപുരം: വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ദളപതി വിജയ് കേരളത്തിലെത്തുന്നു. തലസ്ഥാനത്ത് മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലാകും […]
March 15, 2024

ഇരട്ടി മൈലേജും പകുതി ഇന്ധനച്ചെലവും; ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ബൈക്ക് പുറത്തിറക്കാൻ ബജാജ്. മൂന്ന് മാസത്തിനുള്ളിൽ ബൈക്ക് പുറത്തിറക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബൈക്കിന്റെ മൈലേജ് ഇരട്ടിയോളം കൂടുകയും ഇന്ധച്ചെലവ് പകുതിയായി കുറയ്ക്കുകയും ചെയ്യുന്ന […]
March 15, 2024

സെബിയുടെ മാനദണ്ഡം മൂലം അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം

മുംബൈ: സെബിയുടെ മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എം.പി.എസ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായായി അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ നടപടിയുമായി കേന്ദ്രസർക്കാർ. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഒ.ബി, യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ്‌ ബാങ്ക്, […]
March 15, 2024

ബുമ്രയെ ടീമിൽ നിന്നൊഴിവാക്കാൻ മുംബൈ ശ്രമിച്ചിരുന്നുവെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ

മുംബൈ: ഇന്ത്യൻ ടീമിന്റെയും മുംബൈ ഇന്ത്യൻസിന്റെയും കുന്തമുനയായ ജസ്പ്രീത് ബുമ്രയെ ഒരു ​ഘട്ടത്തിൽ മുംബൈ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ. 2015 സീസണിലെ മോശം പ്രകടനമാണ് മുംബൈ മാനേജ്മെന്റിനെ ഇത്തരത്തിൽ കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്. […]
March 15, 2024

പേടിഎമ്മിന് ആശ്വാസം; യുപിഐ സേവനങ്ങൾ തുടരാൻ അനുമതി

അനിശ്ചിതത്വങ്ങൾക്ക് വിരാമമായി പേടിഎമ്മിന് യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ അനുമതി നല്‍കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് തേര്‍ഡ് പാര്‍ട്ടി ആപ്പ് ലൈസന്‍സ് അനുവദിച്ചതോടെയാണ് സേവനങ്ങൾ പുനഃരാരംഭിക്കാനുള്ള അനുമതി ലഭിച്ചത്. പേടിഎം […]
March 15, 2024

മദ്യലൈസന്‍സ് അഴിമതി: തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ കവിത അറസ്റ്റില്‍

ബംഗളൂരു: ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഐടി […]
March 15, 2024

മദ്യഅഴിമതിക്കേസ്:കെജ്‌രിവാൾ നാളെ കോടതിയിൽ ഹാജരാകണം,ഇഡി സമന്‍സിന് സ്റ്റേയില്ല

ന്യൂഡല്‍ഹി: മദ്യഅഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. കേസില്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ കെജ്‌രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം […]
March 15, 2024

വിഷുവിന് മുൻപേ രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കൂടി : ധനമന്ത്രി

തിരുവനന്തപുരം : വിഷുവിനു മുൻപായി സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രുപവീതമാണ്‌ ലഭിക്കുക. ഒരു മാസത്തെ തുക ഇന്നു മുതൽ വിതരണം […]
March 15, 2024

സിഎഎക്കെതിരെ സിപിഎം പ്രക്ഷോഭം; ലീഗടക്കം സമാനമനസ്‌കരെ ഒപ്പംകൂട്ടുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് സി.പി.എം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളും ബഹുജന റാലികളും സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ സമാനമനസ്‌കരെയും ഒപ്പംകൂട്ടുമെന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ.എ നടപ്പാക്കുന്നത് […]