Kerala Mirror

March 12, 2024

സിഎഎക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്;സ്റ്റേ ആവശ്യപ്പെട്ട് ലീഗും ഹർജി നൽകും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതോടെ നിയമപോരാട്ടത്തിനു നീക്കവുമായി സംസ്ഥാന സർക്കാർ. വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ടു പുതിയ ഹർജി നൽകുന്ന കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് […]
March 12, 2024

വിന്റേജ് മഹിയെക്കണ്ട ത്രില്ലിൽ ആരാധകർ; സർപ്രൈസ് എന്താണെന്നതിലും കാത്തിരിപ്പ്

2007ൽ‍ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്. മുടി നീട്ടി വളർത്തി വിക്കറ്റിനും പിന്നിലും മുന്നിലും നായകനായും തിളങ്ങിയ താരത്തെ ക്രിക്കറ്റ് ആരാധകർ അത്ര […]
March 12, 2024

മഞ്ഞുമ്മൽ ബോയ്സിനെ സ്വന്തമാക്കാതെ ഒടിടി പ്ലാറ്റ്‍ഫോമുകൾ, ഒടിടി യു​ഗം അവസാനിച്ചോ; ചോദ്യമുയർത്തി പ്രമുഖ ട്രേഡ് അനലിസ്റ്റ്

ഒരു കാലത്ത് ബഡ്ജറ്റ് സിനിമകളുടെ ഏറ്റവും വലിയ ആശ്രമയമായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ. തിയ്യറ്ററുകളിൽ സിനിമ വലിയ കളക്ഷൻ നേടിയില്ലെങ്കിലും ഒടിടിയിൽ റിലീസ് ചെയ്യുന്നതോടെ മുടക്ക് മുതൽ സ്വന്തമാക്കാൻ പല സിനിമകൾക്കും സാധിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ […]
March 12, 2024

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീവിരുദ്ധരോ?

പത്മജാ വേണുഗോപാല്‍ ആരെയും അറിയിക്കാതെയാണ് ബിജെപിയിലേക്ക് ചാടിയത്, അത്‌കൊണ്ടുതന്നെ അതിന് തടയിടാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. എന്നാല്‍  ഷമ മുഹമ്മദ് അങ്ങിനെയല്ല,   പാര്‍ട്ടിവിടുകയാണെങ്കില്‍ എല്ലാവരെയും അറിച്ചുകൊണ്ടേ പോവുകയുളളു. കണ്ണൂരില്‍ നിന്നും ലോക്‌സഭയിലേക്ക് മല്‍സരിക്കണമെന്ന് അതിയായ […]
March 12, 2024

ആര്‍എസ്പിയുടെ പ്രേമചന്ദ്രനും പ്രേമചന്ദ്രന്റെ ആര്‍എസ്പിയും !

എന്‍കെ പ്രേമചന്ദ്രനായിരിക്കും കേരളത്തിൽ ഒരു പക്ഷെ ഏറ്റവും ഭാഗ്യമുളള രാഷ്ട്രീയ നേതാവ്. കാരണം അദ്ദേഹത്തെ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെടുത്തണമെന്ന് സിപിഎമ്മും ആഗ്രഹിക്കുന്നില്ല ബിജെപിയും ആഗ്രഹിക്കുന്നില്ല. പ്രേമചന്ദ്രനെതിരെയുള്ള അവരുടെ സ്ഥാനാർത്ഥികളെ കണ്ടാൽ അത് മനസ്സിലാകും. കോണ്‍ഗ്രസുകാരനാണെങ്കിലേ […]
March 12, 2024

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേയ്ക്ക് അനുമതി

ഭോപ്പാൽ: മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേയ്ക്ക് അനുമതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ പരിശോധനയ്ക്ക് പച്ചക്കൊടി കാട്ടിയത്. ധാർ ജില്ലയിലാണ് 11-ാം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതപ്പെടുന്ന കമാൽ […]
March 12, 2024

സിഎഎ കത്തുന്നു, രാത്രിയിലും സംസ്ഥാന വ്യാപക പ്രതിഷേധം; ഇന്ന് എൽഡിഎഫ് യുഡിഎഫ് പ്രതിഷേധങ്ങൾ

കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ​ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി​.ഐ, ടങ്ങിയ വിവിധ സംഘടനകൾ തിങ്കളാഴ്ച രാത്രി പ്രതിഷേധ […]
March 12, 2024

വനംമന്ത്രി എകെ ശശീന്ദ്രൻ ഐസിയുവിൽ

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോ​ഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങൾ പുറത്തു […]