Kerala Mirror

March 11, 2024

ത്രില്ലർ പോരാട്ടത്തിൽ ലിവര്‍പൂളും സിറ്റിയും സമനിലയില്‍; ഒന്നാം സ്ഥാനത്ത് ആര്‍സനല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തല്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും സമനില. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സിറ്റിക്കായി 23ാം മിനുട്ടില്‍ ജോണ്‍ സ്‌റ്റോണ്‍സും ലിവര്‍പൂളിനായി 50ാം മിനുട്ടില്‍ […]
March 11, 2024

ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണം, എസ്ബിഐക്ക് തിരിച്ചടി

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടി നൽകണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളിൽ വിവരങ്ങൾ കൈമാറാനാണ് കോടതി നിർദേശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ വിവരങ്ങൾ […]
March 11, 2024

പത്തനംതിട്ട ലോ കോളജ് വിദ്യാർഥിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജയ്‌സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ […]
March 11, 2024

ഇലക്ടറൽ ബോണ്ട്: 26 ദിവസം കഴിഞ്ഞിട്ടും വിവരങ്ങൾ നൽകാനാകുന്നില്ലേ ? എസ്ബിഐയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ സമയം ആവശ്യപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് സുപീംകോടതി.  വിവരങ്ങള്‍ നല്‍കാന്‍ ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് […]
March 11, 2024

മമ്പറം ദിവാകരനെ കോൺഗ്രസ് തിരിച്ചെടുത്തു, നടപടി കണ്ണൂർ സീറ്റിലെ റിബൽ മത്സരം ഒഴിവാക്കാൻ

കണ്ണൂർ: മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുക്കും. കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം ഹസൻ മമ്പറം ദിവാകരനുമായി ഫോണിൽ സംസാരിച്ചു. പാർട്ടിയിലെ സ്ഥാനങ്ങൾ തിരിച്ചുനൽകുമെന്നാണ് റിപ്പോർട്ട്. കെ.സുധാകരനെതിരെ കണ്ണൂരിൽ മത്സരിക്കുമെന്ന് ദിവാകരൻ പ്രഖ്യാപിച്ചിരുന്നു. രണ്ടര വർഷം […]
March 11, 2024

ഓസ്കാറുകൾ വാരിക്കൂട്ടി ഓപ്പൺഹൈമർ; മികച്ച ചിത്രമടക്കം ഏഴ് അവാർഡുകൾ

96ാമത് ഓസ്കാർ വേദിയിൽ അവാർഡുകൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ […]
March 11, 2024

ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനുമായുള്ള വ്യാപാരകരാർ ഒപ്പിട്ടു,  സ്വിസ് വാച്ചിനും ചോക്കലേറ്റിനുമെല്ലാം വിലകുറയും 

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടു. 15 വർഷത്തേക്ക് 100 ബില്യൻ ഡോളറിന്റെ (ഏകദേശം 8.2 ലക്ഷം കോടി രൂപ) നിക്ഷേപ സാധ്യതകളാണ് ഇതിലൂടെ […]
March 11, 2024

കടപരിധി : കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടത് സുപ്രീംകോടതിയെ കേരളം ഇന്നറിയിക്കും

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരുമായി കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടത് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും. 19,370 കോടി കൂടി കടമെടുക്കാൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ […]
March 11, 2024

തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: പുതിയ നിയമ ഭേദഗതി സുവർണാവസരമാക്കി ഇഷ്ടക്കാരെ തിരുകാൻ കേന്ദ്രം

ന്യൂഡൽഹി: ലോക്‌സഭ  തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ, തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരിന്റെ ധൃതിപിടിച്ച നീക്കങ്ങൾ. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് രണ്ട് ഒഴിവുകൾ അടിയന്തരമായി നികത്താൻ 13നോ 14നോ പ്രധാനമന്ത്രി […]