Kerala Mirror

March 10, 2024

ചുട്ടുപൊള്ളുന്ന വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും

തിരുവന്തപുരം : ചുട്ടുപ്പൊള്ളുന്ന വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും. ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നേരിയ മഴയ്ക്ക് […]
March 10, 2024

അതിരപ്പിള്ളിയില്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന ; ജാഗ്രതാ നിര്‍ദേശം

തൃശൂര്‍ : അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. അര മണിക്കൂറോളം ആന റോഡില്‍ തന്നെ തുടര്‍ന്നു. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ ഓടുന്ന […]
March 10, 2024

ആദിവാസി കുട്ടികളുടെ മരണം: അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം

തൃശൂര്‍ : വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായി, ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയ അരുണ്‍ കുമാറിന്റെ (8) മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം. സജിക്കുട്ടന്റെ (15) മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്നും പ്രാഥമിക വിവരം. […]
March 10, 2024

എന്താ ഈ ചെയ്തു വെച്ചിരിക്കുന്നെ; ആടുജീവിതത്തിലെ പ്രത്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് പ്രഭാസ്

മലയാളി വായനയിലൂടെ അടുത്തറിഞ്ഞ നജീബിന്റെ ജീവിതം വെള്ളിത്തിരയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 28നാണ് പ്രത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസ്. ബെന്യാമീന്റെ നോവലിലൂടെ നജീബന്റെ നരക യാദന അടുത്തറിഞ്ഞ പ്രേക്ഷകര്‍ക്ക് […]
March 10, 2024

ബംഗാളിൽ ഇന്ത്യ മുന്നണിയില്ലെന്ന് തൃണമൂലിന്റെ പരോക്ഷ പ്രഖ്യാപനം, 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് മമത

കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണെന്നും ഏത് നിമിഷവും സാധ്യതയുണ്ടെന്നും വ്യക്തമാക്കിയ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 42 ലോക്സഭാ സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃണമൂല്‍ പട്ടിക […]
March 10, 2024

അനധികൃത ഖനനം ; ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍

പട്‌ന : അനധികൃത മണല്‍ ഖനന കേസില്‍ ആര്‍ജെഡി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനുമായ സുഭാഷ് യാദവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് […]
March 10, 2024

ബിജെപിക്ക് തിരിച്ചടി ; രണ്ട് സിറ്റിങ് എംപിമാര്‍ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ തുടരുന്നു. ബിജെപിക്ക് തിരിച്ചടിയായി ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാര്‍ പാര്‍ട്ടി വിട്ടു. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ബ്രിജേന്ദ്ര സിങ്ങാണ് […]
March 10, 2024

ഡാനി ആല്‍വസ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത; നിഷേധിച്ച് ആല്‍വസിന്റെ പ്രതിനിധികള്‍

ബാര്‍സലോണ: പീഢന കേസില്‍ ജയിലിലായിരുന്ന ബ്രസീല്‍ മുന്‍താരം ഡാനി ആല്‍വസ് ജയിലില്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്തവര്‍. ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകനായ പൗലോ ആല്‍ബുക്യുര്‍ക്യേയാണ് ഡാനി ആല്‍വസ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത പുറത്ത് […]
March 10, 2024

ഇലക്ടറല്‍ ബോണ്ട് : സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹര്‍ജി നാളെ

ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. നല്‍കിയ സംഭാവനകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള സുപ്രീം […]