അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ലിസ്റ്റെന്ന് പറഞ്ഞപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സത്യം. കെ കരുണാകരന്റെ മകള്‍ പത്മജ ബിജെപിയില്‍ ചേര്‍ന്നത് കൊണ്ടു മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഞെട്ടിപ്പിക്കുന്ന […]
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയുമായി കോൺഗ്രസ്. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്.രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽനിന്ന് ജനവിധി തേടും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ […]
തമന്ന ഭാട്ടിയയുടെ പുതിയ സിനിമ ഒഡേല ടുവിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. വ്യത്യസ്തമായ ലുക്കില്‍ നിൽക്കുന്ന പോസ്റ്റര്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. മഹാശിവരാത്രിയായ ഇന്നാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. സംവിധായകന്‍ സമ്പത്ത് നന്ദിയുടെ ഒഡേല റയില്‍വേ സ്റ്റേഷന്റെ […]
മുംബൈ: ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡ് നേട്ടത്തിൽ. മുംബൈ സൂചിക സെൻസെക്സ് 33.40 പോയിന്റ് നേട്ടത്തോടെ 74,119.39ൽ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 19.50 പോയിന്റ് ഉയർന്ന് 22,493.55ൽ ക്ലോസ് […]
ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി എ.ഐ.സി.സി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നൽകിയിട്ടുള്ളത്. നിലവിൽ യു.ഡി.എഫ് കൺവീനറാണ് […]
ന്യൂഡൽഹി: ഇന്ത്യയും ഇന്തൊനീഷ്യയും തമ്മിൽ ഇന്ത്യൻ രൂപയിലും ഇന്തൊനേഷ്യൻ ‘റുപിയ’യിലും ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കും ബാങ്ക് ഇന്തൊനീഷ്യയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിക്കാൻ നീക്കം സഹായിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. മുൻപ് […]
തിരുവനന്തപുരം: കലാലയ രാഷ്ട്രീയം വേണമെന്ന് പറയുമ്പോഴും പഠിക്കാൻ വരുന്ന കുട്ടികൾ ജീവനോടെ തിരികെ പോകുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്ന് സിനിമാതാരം നവ്യാ നായർ. പലസ്തീന്റെ കാര്യം നമ്മൾ ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും കലോത്സവവേദികളിൽ സംസാരിക്കാമെന്ന്അവർ […]
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടൻ പ്രഖ്യാപിക്കും. രാഹുൽഗാന്ധി, കെസി വേണുഗോപാൽ, ശശി തരൂർ, കെ സുധാകരൻ, കെ മുരളീധരൻ , കൊടിക്കുന്നിൽ സുരേഷ് എന്നീ മുതിർന്ന നേതാക്കൾ കേരള പട്ടികയിൽ ഇടം പിടിച്ചപ്പോൾ […]
കൊല്ലം: വർക്കലയിൽ റഷ്യൻ വനിതക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരെയാണ് വർക്കല […]