കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയിലെത്തുമ്പോള്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ തിരിച്ചടിയാണ് എന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകള്‍ അനുദിനം കോണ്‍ഗ്രസില്‍ നിന്നകന്നുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍. എന്നാല്‍ പത്മജാ വേണുഗോപാല്‍ […]
തിരുവനന്തപുരം : പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പോലും ബിജെപിയുമായി അടുത്ത ബന്ധമെന്ന് പ്രചാരണം നടത്തും. ന്യൂനപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്നും […]
കണ്ണൂര്‍: പത്മജയുടെ ബി.ജെ.പി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് […]
സനാ : ഏദൻ ഉൾക്കടലിൽ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ പതിച്ച് മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എസ് സൈന്യം അറിയിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിൽ ഇസ്രായേൽ, അമേരിക്കൻ ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണത്തിൽ […]
ന്യൂഡൽഹി : ബിജെപിയിൽ ചേരുന്ന പത്മജ വേണുഗോപാലിന് ചാലക്കുടി സീറ്റ് നൽകാൻ ധാരണയായതായി സൂചന. നേരത്തെ 2004 ൽ ചാലക്കുടിയുടെ പഴയ രൂപമായ മുകുന്ദപുരം പാർലമെൻറ് സീറ്റിൽ മത്സരിച്ചാണ് പത്മജക്ക് വേണ്ടി സീറ്റ് ഏറ്റെടുക്കാൻ ബിജെപിയെ […]