Kerala Mirror

March 6, 2024

വയനാട്ടിലേക്കുള്ള ആനിരാജയുടെ മാസ് എന്‍ട്രിക്ക് പിന്നിലെ യഥാർത്ഥ കാരണം !

ആനിരാജ എന്തുകൊണ്ട് വയനാട്ടില്‍ മല്‍സരിക്കാനെത്തി എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള നേതാവാണ് സിപിഐ അഖിലേന്ത്യാ സെക്രട്ടറിയും ആനിരാജയുടെ ഭര്‍ത്താവുമായ ഡി […]
March 6, 2024

കോതമംഗലത്ത് പൊലീസ് വാഹനം ആക്രമിച്ച കേസ് : മുഹമ്മദ് ഷിയാസിന്‍റെ അറസ്റ്റ് മാർച്ച് 16 വരെ തടഞ്ഞ് ഹൈക്കോടതി

കൊച്ചി : കോതമംഗലത്ത് പ്രതിഷേധത്തിനിടെ പൊലീസ് വാഹനം ആക്രമിച്ച കേസിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് കോടതി തടഞ്ഞു. മാർച്ച് 16 വരെയാണ് അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.  നേരത്തെ കോതമംഗലം […]
March 6, 2024

ശക്തമായി നിഷേധിക്കുന്നു, ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങൾ തള്ളി പത്മജ വേണുഗോപാല്‍

തൃശൂര്‍: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകൾ  തള്ളി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ വേണുഗോപാല്‍. ഒരു വാർത്താ ചാനലിന്റെ ചോദ്യത്തിന് തമാശക്ക് നൽകിയ പ്രതികരണം ഇങ്ങനെ അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്നും പദ്മജ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. […]
March 6, 2024

തൃശൂരില്‍ ആരുടെ ചെമ്പ് തെളിയും ?

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇപ്പോള്‍ ലൂര്‍ദ് മാതാവാണ് താരം. കന്യകാമാതാവിന് സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തില്‍ സ്വര്‍ണ്ണമാണോ ചെമ്പാണോ കൂടുതല്‍ എന്നതിനെ ആശ്രയിച്ചിരിക്കും തൃശൂര്‍ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ എന്നതാണ് നിലവിലെ അവസ്ഥ.  മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് […]
March 6, 2024

രാഹുൽ ഗാന്ധി വയനാട്ടിലും അമേത്തിയിലും മത്സരിക്കും ; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് സൂചന ശക്തമായി. അന്തിമ തീരുമാനം നാളെയോടെ ഉണ്ടാവും. ഇതോടെ കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ ഫോർമുലകൾ മാറി മാറിയാനിടയുണ്ട്. അമേത്തി ക്ക് പുറമേ രാഹുൽ […]
March 6, 2024

മമ്മൂട്ടിയുടെ ഭ്രമയു​ഗം മാർച്ച് 15 മുതൽ ഒടിടി റിലീസിന്

കൊച്ചി: മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമ ഭ്രമയു​ഗം ഈ മാസം 15 മുതൽ സോണി ലൈലിലൂടെ ഒടിടി റിലീസ് ചെയ്യും. ഫെബ്രുവരി 15ന് റിലീസ് ചെയ്ത സിനിമ ആ​ഗോള വ്യാപകമായി 60 കോടിയിലേറെ സ്വന്തമാക്കിയിരുന്നു. ബ്ലാക്ക് […]
March 6, 2024

കരുണാകര പുത്രി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പിയി​ലേ​ക്ക്

തൃ​ശൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പാ​ർ​ട്ടി മാ​റാ​നാ​ണ് പ​ത്മ​ജ ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ […]
March 6, 2024

വീ​ണ്ടും അ​റ​സ്റ്റി​ന് നീ​ക്കം; കോ​ത​മം​ഗ​ലം കോ​ട​തി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷി​യാ​സ്

കൊ​ച്ചി:  മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ച കേ​സി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യാ​ൻ പൊ​ലീ​സി​ന്‍റെ നീ​ക്കം. ഇ​തി​നു പി​ന്നാ​ലെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്ക് കോ​ത​മം​ഗ​ലം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി […]