കൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഏഴും രണ്ടും വയസുള്ള കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് […]