Kerala Mirror

March 5, 2024

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം

ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ […]
March 5, 2024

മോദി v/s രാഹുല്‍ എന്നത് മിത്തോ യാഥാര്‍ത്ഥ്യമോ?

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും നേതൃപാടവമാണെന്ന് വ്യക്തം. മോദിയുടെ കൂറ്റന്‍ ബഹുജനറാലികളെയും ചാട്ടുളി പോലുള്ള വാക്ചാതുരിയെയും കൂടിവരുന്ന ജനപ്രീതിയേയും ആര്‍എസ്എസിന്റെ സംഘടനാശേഷിയെയും രാഹുല്‍ ഗാന്ധി നേരിടുന്നത് തികച്ചും […]
March 5, 2024

കിഫ്‌ബി മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: കിഫ്‌ബി  മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 12 ന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്‌ബി മസാല ബോണ്ട്  സംബന്ധിച്ച  മുഴുവൻ […]
March 5, 2024

ഇടക്കാല ജാമ്യം തുടരും, മാത്യു കുഴൽനാടനും ഷിയാസിനുമെതിരെ കൂടുതൽ വകുപ്പുകൾ

കൊച്ചി: കോതമംഗലത്തെ പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ഇടക്കാല ജാമ്യം തുടരും. ഇരുവർക്കുമെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. പൊലീസ് രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. മൃതദേഹത്തോട് അനാദരവ് കാണിച്ചത് […]
March 5, 2024

‘അതിർത്തി മേഖലകളിൽ നിന്ന് ഒഴിയണം’; ഇസ്രായേലിലെ പൗരന്മാർക്ക് ഇന്ത്യയുടെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. അതിർത്തി മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറണമെന്നും നിർദേശമുണ്ട്. വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്.  രണ്ട് […]
March 5, 2024

ഇടതു സർക്കാരിന്റെ ക്ഷീ­​ര­​സ­​ഹ​ക­​ര­​ണ സം­​ഘം ബി​ല്‍ രാ­​ഷ്­​ട്ര­​പ­​തി ത­​ള്ളി

ന്യൂ­​ഡ​ല്‍​ഹി: മി​ല്‍­​മ ഭ​ര­​ണം പി­​ടി­​ക്കു­​ക­​യെ­​ന്ന ഉ­​ദ്ദേ­​ശ്യ­​ത്തോ​ടെ സ​ര്‍­​ക്കാ​ര്‍ കൊ­​ണ്ടു­​വ­​ന്ന ക്ഷീ­​ര­​സ­​ഹ​ക­​ര­​ണ സം­​ഘം ബി​ല്‍ രാ­​ഷ്­​ട്ര­​പ­​തി ത­​ള്ളി. സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന് ക­​ന­​ത്ത തി­​രി​ച്ച­​ടി ന​ല്‍­​കു­​ന്ന­​താ­​ണ് രാ­​ഷ്ട്ര­​പ­​തി­​യു­​ടെ തീ­​രു­​മാ​നം. ഗ­​വ​ര്‍­​ണ​ര്‍ രാ­​ഷ്­​ട്ര­​പ­​തി­​ക്ക് അ­​യ­​ച്ച ഏ­​ഴ് ബി​ല്ലു­​ക­​ളി​ല്‍ നാ­​ല് ബി​ല്ലു­​ക​ള്‍­​ക്കാ­​ണ് […]
March 5, 2024

സിദ്ധാർത്ഥിന്റെ ദുരൂഹമരണം : ഡീൻ എംകെ നാരായണനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി  സിദ്ധാർഥന്റെ മരണത്തിൽ കോളേജ് ഡീൻ എംകെ നാരായണനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ. ഇരുവരും നൽകിയ വിശദീകരണം തള്ളിയാണ് വിസിയുടെ നടപടി. ഗവർണർ സസ്പെൻ്റ് ചെയ്ത വി.സിക്ക് പകരം ചുമതലയേറ്റ […]
March 5, 2024

തിരുവനന്തപുരം: വിശ്വപൗരന്‍മാരുടെ ‘ എക്സ്ക്ലൂസീവ് ‘ മണ്ഡലം

ഇംഗ്ലീഷ് ഭാഷയെ സ്‌നേഹിക്കുന്ന  വോട്ടർമാർ കേരളത്തില്‍ ഏറ്റവുമധികമുള്ളത് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലാണെന്ന്  പകുതി കാര്യമായും പകുതി കളിയായും പറയാറുണ്ട്. ഇന്ത്യയിലെ ഏത് മല്‍സരപരീക്ഷകള്‍ക്കായുളള  കോച്ചിംഗ് സെന്ററുകളും തിരുവനന്തപുരത്തുണ്ട്. ആകെ മൊത്തം ഒരു അക്കാദമിക അന്തരീക്ഷമാണ് തിരുവനന്തപുരത്തുള്ളത്. […]
March 5, 2024

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നും ഭാഗികമായി മാത്രം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നും നടന്നത് ഭാഗികമായി മാത്രം. സെക്രട്ടേറിയറ്റ്, പൊലീസ്, എക്സൈസ്, റവന്യു ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണു ശമ്പളവിതരണം തടസപ്പെട്ടത്. ഇതില്‍ സമരം കടുപ്പിക്കുകയാണു പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍. […]