Kerala Mirror

March 2, 2024

സംസ്ഥാനത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ

തിരുവനന്തപുരം: അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് മൂന്ന്, ഞായറാഴ്ച. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് മന്ത്രി വീണ ജോര്‍ജ് […]
March 2, 2024

ജാർഖണ്ഡിൽ ബൈക്കിലെത്തിയ വിദേശവനിതയെ കൂട്ടബലാത്സംഗം ചെയ്തു

ദുംക: ജാർഖണ്ഡിലെ  ദുംകയിൽ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായി. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് സംഭവം. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുംകയിലെ കുഞ്ചി ഗ്രാമത്തിൽ […]
March 2, 2024

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോധപൂർവമായ ലൈംഗികാതിക്രമം നടത്തിയെന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന്. ഐ.പി.സി 354, പൊലീസ് ആക്ടിലെ 119 എ വകുപ്പുകൾ ചുമത്തി ഫെബ്രുവരി […]
March 2, 2024

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല ടിവി രാജേഷിന്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്. എംവി ജയരാജന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് മാറ്റം. ഇന്നു ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി […]
March 2, 2024

അംബാനി കുടുംബത്തിലെ പ്രീ വെഡ്ഡിംഗിന് എത്തിയത് വന്‍ സെലിബ്രിറ്റികള്‍; അണിഞ്ഞൊരുങ്ങി ജാംനഗര്‍

ജാംനഗര്‍: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെലിബ്രിറ്റികള്‍ എത്തിത്തുടങ്ങി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, മെറ്റയുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സിനിമ താരം […]
March 2, 2024

സിദ്ധാർത്ഥിന്റെ മരണം : പൂക്കോട് വെറ്റിനറി സർവകലാശാല വിസിക്ക് സസ്പെൻഷൻ

തിരുവനന്തപുരം:  പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് സസ്പെൻഷൻ. വിസിയായ പ്രഫ. എം ആർ ശശീന്ദ്രനാഥിനതിരെയാണ് ചാൻസിലരായ ഗവർണർ  സസ്പെൻഡ് ചെയ്തത്.  രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ്.സിദ്ധാർഥന്റെ (20)  മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സർവ്വകലാശാലയുടെ ഭാഗത്ത് […]
March 2, 2024

ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 1.68 ലക്ഷം കോടിയിലെത്തി, കേരളത്തിലും 16 ശതമാനം വർധന

ന്യൂഡൽഹി : ഫെബ്രുവരിയിലെ ജിഎസ്ടി പിരിവ് 1.68 ലക്ഷം കോടിയിലെത്തിയതായി കേന്ദ്ര ധനമന്ത്രാലയം. 2023  ഫെബ്രുവരിയെ അപേക്ഷിച്ച്‌ 12.5 ശതമാനമാണ്‌ വർധനവ്‌. ആഭ്യന്തര ഇടപാടുകൾ വഴിയുള്ള ജിഎസ്‌ടി സമാഹരണത്തിൽ 13.9 ശതമാനം വർധനവും ചരക്കുകളുടെ ഇറക്കുമതി […]
March 2, 2024

ധനപ്രതിസന്ധി: സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി; സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനപ്രതിസന്ധിയിൽ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ട്രഷറിയിലെ സാങ്കേതിക കാരണങ്ങളാണു കാരണമായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ട്രഷറിയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ശമ്പളം വൈകുന്നതിനെതിരെ […]
March 2, 2024

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് ഒരാൾകൂടി മരിച്ചു

മലപ്പുറം: വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പോത്തുകല്ല്, എടക്കര […]