Kerala Mirror

March 1, 2024

ഇന്ത്യയില്‍ ഹിറ്റായ ദൃശ്യം ഇനി കൊറിയയിലേക്ക് റീമേക്കിന്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു. റീമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്‌ചേഴ്‌സ് ജോട്ട് ഫിലിംസുമായി കരാറായതായി പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ഇതോടെ മയലാളത്തില്‍ നിന്ന് […]
March 1, 2024

ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക സംവരണം നടപ്പിലാക്കി സർക്കാർ

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കി സര്‍ക്കാര്‍. പി എസ് സി രീതിയില്‍ നിയമനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും. ദേവസ്വം ബോര്‍ഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ […]
March 1, 2024

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം

തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. ഔദ്യോഗിക വസതിയിൽ മരപ്പട്ടി ശല്യവും ചോർച്ചയുമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി […]
March 1, 2024

4000 കോടിയുടെ കേന്ദ്രവിഹിതം കിട്ടി, ഓവർഡ്രാഫ്‌റ്റിൽ നിന്ന് ട്രഷറി കരകയറി

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചതോടെ ഓവർഡ്രാഫ്‌റ്റിൽ നിന്ന് ട്രഷറി കരകയറി. ഇതിനാൽ ശമ്പളവും പെൻഷനും വൈകില്ല. 2736 കോടി രൂപയുടെ നികുതി വിഹിതവും ഐജിഎസ്‌ടി വിഹിതവും ചേർന്നതാണ് ഈ 4000 കോടി രൂപ. […]
March 1, 2024

പാചക വാതക വില കൂട്ടി; വർദ്ധനവ് തുടർച്ചയായ രണ്ടാം മാസം

തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വർദ്ധിപ്പിച്ചത്. സിലിണ്ടറിന് 1806 രൂപയായി. വില വർദ്ധനവ് ഇന്ന് […]
March 1, 2024

ഫ്രഞ്ച് താരം പോള്‍ പോഗ്ബക്ക് നാല് വര്‍ഷം ഫുട്‌ബോളില്‍ നിന്ന് വിലക്ക്

റോം: ജുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ നാല് വര്‍ഷത്തേക്ക് വിലക്ക്ി ഇറ്റാലിയന്‍ ദേശീയ ആന്റി ഡോപ്പിംങ് ഏജന്‍സി. ഉത്തേജക മരുന്ന് അളവിലധികം ഉപയോഗിച്ചതായി കണ്ടെത്തിയതിനാലാണ് നടപടി. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോഗ്ബ അറിയിച്ചു. യൂറോപ്പിലെ […]
March 1, 2024

8.4 ശതമാനം വളർച്ച, ഇന്ത്യയുടെ ജിഡിപി കുതിക്കുന്നു

സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ( ഒക്ടോബർ – ഡിസംബർ ) ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ (ജി.ഡി.പി) 8.4 ശതമാനം വളർച്ചയുമായി ഇന്ത്യയുടെ കുതിപ്പ്. റിസർവ് ബാങ്കും ധനമന്ത്രാലയവും ലക്ഷ്യമിട്ടതിലും വളരെ മുകളിലാണിത്. ധനകാര്യ ഏജൻസികളുടെ […]
March 1, 2024

ദേശീയഗാനം തെറ്റിച്ചു പാടി പാലോട് രവി; തടഞ്ഞ് സിദ്ദിഖ്

തിരുവനന്തപുരം: സമരാഗ്നി സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റിച്ചു പാടിയ കോൺഗ്രസ് നേതാവ് പാലോട് രവിയെ തടഞ്ഞ് ടി.സിദ്ദിഖ് എംഎൽഎ. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം […]
March 1, 2024

സിദ്ധാർഥിന്റെ മരണം: എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് ചെയർമാനും കീഴടങ്ങി

കൽപറ്റ: വയനാട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കളായ കോളേജ് യൂണിയൻ ചെയർമാനും യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി. കോളേജ് യൂണിയൻ ചെയർമാനും താഴെ കണിയാരം കേളോത്ത് വീട്ടിൽ […]