തൃശൂരിന് വടക്കോട്ടുള്ള കേരളത്തെ നമ്മള്‍ പൊതുവെ വിളിക്കുന്നത് മലബാര്‍ എന്നാണ്. സി പി എം കഴിഞ്ഞാല്‍ ആ മേഖലയിലെ ഏഴ് ജില്ലകളില്‍ ഏറ്റവും സുശക്തമായ രാഷ്ട്രീയപാര്‍ട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗാണ്. യു ഡി എഫിലെ […]
കൊച്ചി: നസ്ലിനും മമിതയും പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു തരംഗമാകുന്നു. പ്രണയവും നര്‍മവും ഒന്നിച്ചെത്തിയ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ സിനിമയുടെ ആഗോള കളക്ഷന്‍ 19 ദിവസം കൊണ്ട് 70 കോടി പിന്നിട്ടു. 2024ലെ ആദ്യ 50 കോടി […]
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന്‍ അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. […]
ചെന്നൈ: മലയാളത്തില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ കണ്ട് തമിഴ് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍. മന്ത്രിയുടെ ക്ഷണപ്രകാരം ഓഫീസിലെത്തിയാണ് അഭിനേതാക്കളടക്കം മന്ത്രിയെ കണ്ടത്. നേരത്തെ സിനിമയെ പ്രശംസിച്ച് […]
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെയാണ് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. വി എസ് നിര്‍ത്തിയിടത്തു നിന്നും ഞാന്‍ തുടങ്ങുകയാണ് എന്ന […]
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹിമാചല്‍പ്രദേശ് സര്‍ക്കാരിനെ പൊളിക്കാന്‍ ബി ജെ പി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ആദ്യമൊന്നും കരുതിയില്ല. എന്നാല്‍ അറിഞ്ഞപ്പോഴേക്കും പാര്‍ട്ടി മുന്‍കരുതല്‍ എടുത്തത് കൊണ്ട് സോണിയാഗാന്ധി രക്ഷപെട്ടു. […]
ജിദ്ദ: സൗദി ലീഗില്‍ അല്‍ ശബാബിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ അശ്ചീല ആംഗ്യത്തിനെതിരെ നടപടിയെടുത്ത് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍. റൊണാള്‍ഡോയെ ഒരു മത്സരത്തില്‍ വിലക്കാനും 30,000 സൗദി റിയാല്‍ പിഴയീടാക്കാനും തീരുമാനിച്ചു. മത്സരത്തിനിടെ ആരാധകര്‍ […]
മൂന്നാമതൊരു ലോക്സഭാ സീറ്റ് ചോദിച്ച ലീഗിനെ പരസ്യ വിചാരണക്ക് വിധേയമാക്കി രണ്ടിൽ തന്നെ കോൺഗ്രസ് ഒതുക്കുമ്പോൾ അതിന്റെ സാമൂഹ്യമാനങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ബഷീർ വള്ളിക്കുന്ന്. ലീഗിന്റെ പകുതി പോലും ജനപ്രതിനിധികൾ ഇല്ലാത്ത സിപിഐക്ക് ഇടതുമുന്നണിയിൽ നാല് […]
കൊച്ചി: കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്‌ടിക്കുന്ന വെറും നൂറ് രൂപയുടെ ഗുളിക മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്‌ത്രജ്ഞർ വികസിപ്പിച്ചു. കാൻസർ ചികിത്സയുടെ ഭാരിച്ച പണച്ചെലവ് താങ്ങാനാവാത്ത ലക്ഷക്കണക്കിന് രോഗികൾക്ക് ഈ മരുന്ന് […]