Kerala Mirror

February 29, 2024

മാസപ്പടി : വിജിലന്‍സില്‍ പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം : മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ പത്രസമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. വീണാ […]
February 29, 2024

പിഴവുകള്‍ ഒഴിവാക്കി വാക്‌സിനേഷന്‍ സുഗമമാക്കും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി […]
February 29, 2024

തുടര്‍ച്ചയായി ഫ്രിഡ്ജ് കേടായി ; ഉപഭോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കൊച്ചി : നിരവധി തവണ റിപ്പയര്‍ ചെയ്തിട്ടും പ്രവര്‍ത്തനക്ഷമമാകാത്ത റഫ്രിജറേറ്ററിന് നിര്‍മാണ ന്യൂനതയുണ്ടെന്ന് കണക്കാക്കി ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.പറവൂരിലെ കൂള്‍ കെയര്‍ റഫ്രിജറേഷന്‍ എന്ന സ്ഥാപനത്തിനെതിരെ ചെറായി […]
February 29, 2024

വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണം : കെ സുധാകരന്‍

തിരുവനന്തപുരം : വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കാര്യം ചൂണ്ടികാട്ടി ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക് കെ സുധാകരന്‍ പരാതി നല്‍കി. കണ്ണൂര്‍ ജില്ലയിലെ […]
February 29, 2024

വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം : പി ജയരാജന്‍

കൊച്ചി : അക്രമത്തിന്റെ ഇര എന്ന നിലയില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് പി ജയരാജന്‍. തന്നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടതിന് […]
February 29, 2024

തൃപ്പൂണിത്തുറ വെടിക്കെട്ടപകടം : മുഖ്യപ്രതികള്‍ കീഴടങ്ങി

തൃപ്പൂണിത്തുറ : പുതിയകാവ് ക്ഷേത്ര വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ നാല് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പുതിയകാവ് വടക്കുംഭാഗം […]
February 29, 2024

വിസ റദ്ദാക്കുകയോ, കാലാവധി കഴിഞ്ഞാലോ അഞ്ച് വിഭാഗക്കാര്‍ക്ക് 6 മാസം വരെ യുഎഇയില്‍ തുടരാം

അബുദാബി : വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാര്‍ക്ക് യുഎഇയില്‍ 6 മാസം വരെ തുടരാം. പുതുക്കിയ വിസ നിര്‍ദേശം അനുസരിച്ചാണിത്. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ, വിധവകള്‍/വിവാഹമോചിതര്‍, യൂണിവേഴ്‌സിറ്റിയുടെയോ കോളജിന്റെയോ വിസയുള്ള […]
February 29, 2024

കാര്യവട്ടത്തെ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം

തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം. വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച മേല്‍വിലാസമുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം 39കാരനായ തലശേരി […]
February 29, 2024

യുവകർഷകൻ ശുഭ്കരൺ സിംഗിന്‍റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻകര്‍ഷകറാലി

ന്യൂഡല്‍ഹി: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിംഗിന്‍റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻ കർഷക റാലി. കൊലക്കുറ്റം ചുമത്തി പഞ്ചാബ് പൊലീസ് കേസെടുത്തതിന് പിന്നാലെ ആണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനും ഏറ്റുവാങ്ങാനും കർഷക സംഘടനകളും […]