Kerala Mirror

February 28, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍. ജില്ലകളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ […]
February 28, 2024

ലോക്‌സഭ ഇലക്ഷൻ 2024 : വ്യാജമദ്യം തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവുമായി എക്‌സൈസ്

തിരുവനന്തപുരം : 2024 ലോക്‌സഭ ഇലക്ഷനോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് തിരുവനന്തപുരം ജില്ലയില്‍ എക്സൈസ് വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. ജില്ലാ […]
February 28, 2024

കശ്മീരിനെ പുകഴ്ത്തി സച്ചിന്‍ ; പിന്തുണച്ച് മോദി

ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സച്ചിന്റെ കശ്മീര്‍ സന്ദള്‍ശനത്തില്‍ യുവാക്കള്‍ക്കായി രണ്ട് സന്ദേശങ്ങളുണ്ടെന്നും മോദി പറഞ്ഞു. കശ്മീര്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച […]
February 28, 2024

ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം ; ബജറ്റ് പാസാക്കി

ഷിംല : ഹിമാചലില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് ഇതൊരു ആശ്വാസമായി. പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ […]
February 28, 2024

സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യില്ല : സര്‍ക്കാര്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ വിദ്യാഭ്യാസ മന്ത്രിയും എംഎല്‍എ കെ ടി ജലീലിനുമെതിരെ […]
February 28, 2024

മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് തൃശൂര്‍ മൃഗശാലയില്‍ വിശ്രമം

തൃശൂര്‍ : വയനാട് മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് തൃശൂര്‍ മൃഗശാലയില്‍ വിശ്രമം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ […]
February 28, 2024

കോഴിക്കോട് അടക്കം ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സർവീസ് നീട്ടി എയര്‍ ഏഷ്യ

ചെന്നൈ: മലേഷ്യയിലെ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലേക്കുള്ള റൂട്ട് മാപ്പില്‍ ആറ് നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തി. ഏഷ്യയിലെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ 14 നഗരങ്ങളെ കണക്ട് ചെയ്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിലേക്കാണ് കോഴിക്കോട് […]
February 28, 2024

ഗ​ഗൻയാൻ ദൗത്യത്തില്‍ പരിശീലനം എന്തൊക്കെ?, വിശദാംശങ്ങള്‍

തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനു വേണ്ടിയുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാന മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളികൂടിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ […]
February 28, 2024

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 46080 രൂപ

കേരളത്തില്‍ സ്വര്‍ണവില മാറ്റമാല്ലാതെ തുടരുന്നു. പവന് 46080 രൂപയാണ് വില. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ വീണ്ടും സ്വര്‍ണത്തിന് വില വര്‍ധിക്കും. ഈ മാസം ഫെബ്രുവരി 2നാണ് ഏറ്റവും […]