Kerala Mirror

February 25, 2024

ഐഎസ്എല്‍ : കൊച്ചിയില്‍ ഗതാഗത ക്രമീകരണം ; മെട്രോ ഇന്ന് അധിക സര്‍വീസ് നടത്തും

കൊച്ചി : കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ആലുവ ഭാഗത്തേക്കും എസ്എന്‍ ജങ്ഷനിലേക്കുമുള്ള […]
February 25, 2024

പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതം നിയന്ത്രണം

തിരുവനന്തപുരം : പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതം നിയന്ത്രണം. രാത്രി 8 വരെ തിരുവനന്തപുരം ന​ഗരത്തിൽ ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങള്‍ക്ക് […]
February 25, 2024

പോസ്റ്റിന് ചുവട്ടില്‍ പൊങ്കാലയിടല്ലേ, അഭ്യർത്ഥനയുമായി കെ.എസ്.ഇ.ബി  

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമായി കെഎസ്ഇബി. ട്രാന്‍സ്‌ഫോര്‍മറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, പോസ്റ്റുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഫ്യൂസ് യൂണിറ്റുകള്‍ എന്നിവയില്‍ നിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ. ഒരു കാരണവശാലും ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്റെ ചുറ്റുവേലിക്ക് […]
February 25, 2024

മൂന്നാം സീറ്റില്‍ തീരുമാനം ഇന്ന്; വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ലീഗ്

മലപ്പുറം: മുസ്‍ലിം ലീഗിന്റെ അധിക സീറ്റിൽ തീരുമാനം ഇന്നുണ്ടാകും. കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാവിലെ പത്ത് മണിക്കാണ് യോഗം. ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് […]
February 25, 2024

തോക്കും വെടിവെയ്പ്പും അതിജീവിച്ച് പ്രതികളെ അജ്മീറിൽനിന്ന് പിടികൂടിയ ആലുവ സ്ക്വാഡിന് അംഗീകാരം

കൊച്ചി: ആലുവയിൽ ഇരട്ട കവർച്ച നടത്തിയ കേസിലെ പ്രതികളെ അജ്മീറിൽനിന്ന് പിടികൂടിയ പൊലീസ് സ്ക്വാഡിന് അംഗീകാരം. ആലുവ എസ്.ഐ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് ഗുഡ് സർവീസ് എൻട്രിയും പ്രശംസാ പത്രവും നൽകി. പ്രതികളെ പിടികൂടിയ […]
February 25, 2024

പണ്ടാര അടുപ്പിലേക്ക് അഗ്നി പകരാൻ കാത്ത് ജനസഞ്ചയം, ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: വ്രതം നോറ്റ് ഭക്തസാന്ദ്രമായി കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും ന​ഗരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയർപ്പിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ തലസ്ഥാനത്തെത്തിക്കഴിഞ്ഞു. രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം […]
February 25, 2024

ഒമ്പതാം ക്ലാസുകാരിയുടെ തിരോധാനം; പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് […]
February 25, 2024

പുടിൻ വിമർശകനായ നവൽനി കൊല്ലപ്പെട്ടത് കെജിബിയുടെ ട്രേഡ്മാർക്ക് ഇടിയേറ്റ് , ആരോപണവുമായി മനുഷ്യാവകാശ സംഘടന

മോസ്‌കോ: റഷ്യയിലെ  പ്രതിപക്ഷത്തിന്റെ മുഖമായിരുന്ന അലക്‌സി നവൽനിയുടെ മരണകാരണം ഹൃദയത്തിലേറ്റ ഒറ്റ ഇടിയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ. യു.എസ്.എസ്.ആറിന്റെ കുപ്രസിദ്ധ ചാരസംഘടനയായിരുന്ന കെ.ജി.ബി ഉപയോഗിച്ചിരുന്ന രീതിയായിരുന്നു ഇതെന്നും മനുഷ്യാവകാശ സംഘടനയായ ഗുലാഗു.നെറ്റ് സ്ഥാപകൻ വ്‌ളാദിമിർ ഓസെച്ച്കിൻ ടൈംസ് […]
February 25, 2024

ലോക്സഭാ തെരഞ്ഞടുപ്പ് ഏപ്രിൽ 19നാണോ ?; സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ യാഥാർഥ്യമെന്ത്?

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നുണ്ട്. പ്രചാരണം ഇങ്ങനെ ഔദ്യോഗിക വാർത്താക്കുറിപ്പെന്ന രീതിയിൽ സർക്കാർ മുദ്രയോടെയുള്ള ഒരു നോട്ടീസാണ് പ്രചരിക്കുന്നത്. ഏപ്രിൽ 19ന് തെരഞ്ഞടുപ്പ് നടക്കുമെന്നാണ് ഇതിൽ പറയുന്നത്. മാർച്ച് […]