Kerala Mirror

February 24, 2024

കെകെ ശൈലജയെ വടകരയിൽ നിർത്തുന്നത് കുരുതികൊടുക്കാൻ: കെകെ രമ

വടകര: കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനെന്ന് കെ കെ രമ എം എൽ എ. കരുത്തരെ ഒതുക്കുന്നത് പിണറായി തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ ഒരു വാർത്താ  മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. […]
February 24, 2024

പ്രാദേശികവിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന പോസ്‌റ്റുകൾ  നിരീക്ഷണത്തിൽ: കേരളാ പൊലീസ്

തിരുവനന്തപുരം : പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.  യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പൊലീസിന്റെ […]
February 24, 2024

മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസാം സർക്കാർ

ന്യൂഡൽഹി :മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസാം സർക്കാർ . സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇനി മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് അസം സർക്കാരിന്റെ നിർദേശം. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- […]
February 24, 2024

‘ടിപ്പുവിന്റെ കട്ടൗട്ട് മാറ്റണം’; ഡിവൈഎഫ്ഐയ്ക്ക് പൊലീസ് നോട്ടിസ്

മംഗളൂരു: ടിപ്പു സുൽത്താന്റെ കട്ടൗട്ട് നീക്കണമെന്ന നിർദേശവുമായി ഡിവൈഎഫ്ഐയ്ക്ക് പൊലീസ് നോട്ടിസ്. ദക്ഷിണ കന്നഡയിലെ ഉള്ളാൾ താലൂക്കിൽ ഹറേകലയിലെ ഡി.വൈ.എഫ്.ഐ ഓഫിസിനു മുന്നിൽ സ്ഥാപിച്ച ആറടി പൊക്കമുള്ള കട്ടൗട്ട് എടുത്തുമാറ്റാനാണ് നിർദേശം. കൊണാജെ പൊലീസാണ് ഉത്തരവിട്ടതെന്ന് […]
February 24, 2024

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് ധാരണയിലേക്ക്, പ്രകാശ് അംബേദ്ക്കറുടെ പാർട്ടിയും സഖ്യത്തിൽ

ന്യൂഡൽഹി:  മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയുടെ സീറ്റുചർച്ചകൾ പുരോഗമിക്കുന്നു. 40 സീറ്റുകളിൽ ഇതുവരെ ധാരണയായി. ശേഷിക്കുന്ന എട്ട്‌ സീറ്റുകളിൽ ഒന്നിലേറെ പാർടികൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്‌.  നിലവിലെ ധാരണപ്രകാരം കോൺഗ്രസ്‌ 14 സീറ്റിലും ശിവസേന ഉദ്ധവ്‌ വിഭാഗം […]
February 24, 2024

നീതികിട്ടാതെ പോസ്റ്റ് മോർട്ടമില്ല, ശുഭ്കരൺ സിംഗിന്റെ മൃതദേഹവുമായി കർഷക നേതാക്കൾ പ്രതിഷേധത്തിൽ

ന്യൂഡൽഹി: ഡൽഹി ചലോ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതുവരെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നുള്ള കടുത്ത നിലപാടിൽ കർഷക നേതാക്കൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പഞ്ചാബ് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. നീതി ഉറപ്പാക്കും […]
February 24, 2024

അവസാനപന്തിൽ സിക്‌സറടിച്ച്‌ വയനാട്ടുകാരി സജന, വനിതാ ഐപിഎല്ലിൽ മുംബൈക്ക് ജയം

ബംഗളൂരു: മലയാളിതാരം എസ്‌ സജന അവസാനപന്തിൽ സിക്‌സറടിച്ച്‌ മുംബൈ ഇന്ത്യൻസിന്‌ അവിശ്വസനീയ വിജയമൊരുക്കി. പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന സജന സജീവന്‍ ക്രീസിലേക്ക് എത്തിയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ആ ബാറ്റില്‍ നിന്ന് അങ്ങനെയൊരു […]
February 24, 2024

സന്തോഷ് ട്രോഫി; കേരളത്തിന് തോൽവി

ഇറ്റാനഗർ: നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ലെങ്കിൽ ഒരുകാര്യവുമില്ലെന്ന്‌ കേരളത്തെ ബോധ്യപ്പെടുത്തിയ ഗോവക്കാർ രണ്ടു ഗോൾ ജയത്തോടെ കളംവിട്ടു. ലക്ഷ്യത്തിലേക്ക്‌ മൂന്നുതവണമാത്രം പന്ത്‌ തൊടുക്കാൻ കിട്ടിയ അവസരത്തിൽ രണ്ടും ഗോവ വലയിലെത്തിച്ചു. നെസിയോ മരിസ്‌റ്റോ ഫെർണാണ്ടസാണ്‌ ഇരട്ടഗോളടിച്ചത്‌. മത്സരത്തിന്റെ […]
February 24, 2024

ടെറസ്സിൽ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിൽ തർക്കം, ഒരാൾ മരിച്ചു 

വർക്കല :വീടിന്റെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ അരുണിനെ വർക്കല […]