തിരുവനന്തപുരം : വയനാട് മുള്ളെൻകൊല്ലിസെന്റ് മേരീസ് എച്ച് എസ് എസ് യിലെവിദ്യാർത്ഥികളുടെ ഡാൻസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒമ്പതാം ക്ലാസ്സുകാരി ടിയാ തോമസും പത്താം ക്ളാസുകാരൻ ആൽബിൻ ബിൽജിയും ചേർന്ന് അവതരിപ്പിച്ച ഡാൻസാണ് […]
മുംബൈ : ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 617.16 ബില്യൺ ഡോളറായി കുറഞ്ഞു. 1.13 ബില്യൺ ഡോളറിന്റെ കുറവാണ് റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഫെബ്രുവരി 16 വരെയുള്ള കണക്കാണിത്. ഫെബ്രുവരി 9 […]
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് […]
ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിലെത്താൻ വെെകിയതിനാണ് അസഭ്യം പറഞ്ഞത്. ഷാനിമോൾ ഉസ്‌മാൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ […]
ന്യൂഡൽഹി : കോൺഗ്രസും ആം ആദ്മി പാർട്ടിയുമായുള്ള ഇന്ത്യ സഖ്യ സീറ്റ് ധാരണകൾ പൂർത്തിയായി. ഡൽഹി, ഹരിയാന, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇരുപാർട്ടികളും സീറ്റ് പങ്കിടും, എന്നാൽ ഇരു പാർട്ടികൾക്കും തുല്യ സ്വാധീനമുള്ള പഞ്ചാബിൽ ഒറ്റയ്ക്ക് […]
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖാമുഖം പരിപാടിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധത്തിൽ […]
മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് […]
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. സത്യനാഥൻ തന്നെ മന:പ്പൂർവം അവഗണിച്ചെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മറ്റ് പാർട്ടിക്കാർ തന്നെ മർദിച്ചപ്പോൾ സംരക്ഷിച്ചില്ല. […]