Kerala Mirror

February 23, 2024

ഹാർട്ട് ബീറ്ററിയാൻ നെഞ്ചിൽ പിടുത്തം, കുട്ടികളുടെ മുന്നിൽ വെച്ച് മിസിനെചുംബിക്കൽ; വാഴക്കാട്ടെ പരമഗുരുവിന്റെ പീഡനം ഇങ്ങനെ…

മലപ്പുറം:  വാഴക്കാട് 17 വയസുകാരിയുടെ ദുരൂഹമരണത്തിന് കാരണക്കാരനായ കരാട്ടെ അധ്യാപകൻ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ . കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് സിദ്ദിഖ് അലിയുടെ  പതിവാണെന്ന് പീഡനത്തിന് ഇരയായ കുട്ടി പറഞ്ഞു. താൻ പരമഗുരുവാണെന്നും […]
February 23, 2024

ലുക്ക് ഔട്ട് നോട്ടീസ്; ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നതായി സൂചന

‌ന്യൂഡൽഹി: വിദേശ വിനിമയ ചട്ടമടക്കം ലംഘിച്ച് ഇടപാടുകൾ നടത്തിയതിൽ കേന്ദ്ര അന്വേഷണം പുരോ​ഗമിക്കവെ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രൻ വിദേശത്തേക്ക് കടന്നതായി വിവരം. ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാജ്യം […]
February 23, 2024

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ്-10,എൽഡിഎഫ്-10;ആറ് സീറ്റുകൾ പിടിച്ചെടുത്ത് ഇടതുമുന്നണി

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം. 23 സീറ്റിൽ 10 വീതം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ജയം. എൽ.ഡി.എഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തു. യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് തിരിച്ചടി.രണ്ട് സീറ്റിങ് സീറ്റുകളിൽ […]
February 23, 2024

ചടയമംഗലത്തും ബിജെപി സിറ്റിംഗ് സീറ്റിൽ ഇടതുമുന്നണിക്ക് ജയം

കൊല്ലം:  ചടയമംഗലം പഞ്ചായത്തിലെ കുരിയോടു വാർഡ് ബിജെപി സിറ്റിം​ഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനിൽകുമാർ 264 വോട്ടിനാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ ആർ സന്തോഷ് രണ്ടാമതെത്തി. ബിജെപിയിലെ കുരിയോട് ഉദയനും […]
February 23, 2024

ഷമി ഐപിഎല്ലിനില്ല, ​ഗുജറാത്തിന് തിരിച്ചടി

അഹമ്മദാബാദ്: ഇന്ത്യൻ പേസ‌ർ മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി ഇടതു കാലിനേറ്റ പരിക്ക്. ലോകകപ്പിനിടെ പരിക്കേറ്റ ഷമിക്ക് ഇതോടെ അടുത്ത മാസം തുടങ്ങാൻ പോകുന്ന ഐപിഎല്ലും നഷ്ടമാകും. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ഗുജറാത്തിന് ഷമിയുടെ അഭാവം വലിയ […]
February 23, 2024

തിരുവനന്തപുരം കോർപ്പറേഷനിലടക്കം രണ്ടു ബിജെപി സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അട്ടിമറി ജയമടക്കം  തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ എൽഡിഎഫിന്‌ ഉജ്വല മുന്നേറ്റം. സിറ്റിങ്‌ സീറ്റ്‌ നിലനിർത്തിയ ഇടതുമുന്നണി രണ്ടു വാർഡ്‌ ബിജെപിയിൽനിന്ന്‌ പിടിച്ചെടുത്തു. വർഷങ്ങളായി ബിജെപി വിജയിച്ചിരുന്ന തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ […]
February 23, 2024

കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയുടെ കൊല : അഭിലാഷ് കുറ്റം സമ്മതിച്ചു

കോഴിക്കോട്:  കൊയിലാണ്ടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥന്‍റെ കൊലപാതകത്തിൽ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രതിക്ക് സത്യനാഥനുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സത്യനാഥന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ […]
February 23, 2024

മട്ടന്നൂരിൽ  അട്ടിമറി, കോൺഗ്രസ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

കണ്ണൂർ : മട്ടന്നൂർ നഗരസഭയിൽ ആദ്യമായി ബിജെപി അംഗം. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ബിജെപി മട്ടന്നൂരിൽ ഐതിഹാസിക വിജയം നേടിയത്.  കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ വി പ്രശാന്തിന്റെ മരണത്തെ തുടര്‍ന്ന് മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍ […]
February 23, 2024

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായി ബസാണ് കത്തിനശിച്ചത്.  എം എസ് എം കോളേജിന് സമീപത്തെത്തിയപ്പോൾ ബസിൽ നിന്ന് […]