Kerala Mirror

February 22, 2024

കർഷകസമര അനുകൂല പോസ്റ്റുകൾക്കെതിരെ നടപടിക്ക് കേന്ദ്രം സമ്മർദ്ദം ചെലുത്തി, വെളിപ്പെടുത്തലുമായി എക്സ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരത്തിലെ പോസ്റ്റുകളിൽ കേന്ദ്രം നടപടി ആവശ്യപെട്ടുവെന്നും എക്സ് അറിയിച്ചു. ആവശ്യം അനുസരിച്ച് ചില അക്കൗണ്ടുകൾ പിൻവലിച്ചുവെന്നും എക്സ് പ്ലാറ്റ്ഫോമിന്റെ അധികൃതർ അറിയിച്ചു. നിയമനടപടികൾ […]
February 22, 2024

ഫെമ നിയമലംഘനം : ബൈജൂസ് ഉടമയ്ക്കെതിരെ ഇ.ഡിയുടെ ലുക്കൗട്ട് നോട്ടീസ്

ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന  എഡ്യുക്കേഷണല്‍ ടെക് കമ്പനി ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റ്. ഫെമ നിയമലംഘനത്തിലാണ് ഇ.ഡി നോട്ടീസ് അയച്ചത്. ബൈജു രാജ്യം വിടാതിരിക്കാന്‍ പുതിയ […]
February 22, 2024

ഹരിയാനയിൽ റോഡ് തടയും, യുവകർഷകന്റെ മരണത്തിൽ  സമരം കടുപ്പിക്കാൻ കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരത്തിനിടെ യുവകർഷകൻ കൊല്ലപ്പെട്ടതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഇപ്പോഴത്തെ പ്രതിസന്ധിക്കും കർഷകന്റെ മരണത്തിനും പൂർണ ഉത്തരവാദി സർക്കാരാണെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ആരോപിച്ചു. ഹരിയാനയിൽ ഇന്നു റോഡ് തടയുമെന്നു കർഷക […]
February 22, 2024

അച്ഛന്റെ അൾസർ ചികിത്സ വൈകിപ്പിച്ച് കൊന്നത് യുഡിഎഫ് , ഷാജിയുടെ ആരോപണം തള്ളി കുഞ്ഞനന്തന്റെ മകൾ

കോഴിക്കോട്: ടിപി കേസിലെ പ്രതിയായ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. ലീഗ് നേതാവിന്റെ  ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരന്‍ പറഞ്ഞു. കുഞ്ഞനന്തനെ കൊന്നതു യുഡിഎഫ് ഭരണാധികാരികളാണെന്നും […]
February 22, 2024

കർഷക മാർച്ച്: കണ്ണീർവാതകമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ കർഷകർക്ക് നേരെ കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിലും പൊലീസ് റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെപ്പ് നടത്തിയെന്നാണ് കർഷകർ ആരോപിക്കുന്നത്. […]
February 22, 2024

റമദാനിലും ഗസ ആക്രമിക്കുമെന്ന്  ആവർത്തിച്ച് ഇസ്രായേൽ

റഫ :  ഗാസക്കുമേലുള്ള ആക്രമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ ഭരണകൂടം. റഫക്ക് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. അതേസമയം നാല്​ ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു. ഐക്യരാഷ്ട്ര […]
February 22, 2024

കർഷകപ്രക്ഷോഭം : സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്‌

ന്യൂഡൽഹി: വിളകൾക്ക്‌ നിയമാനുസൃത താങ്ങുവിലയെന്ന ആവശ്യം മുൻനിർത്തി കർഷകപ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ വ്യാഴാഴ്‌ച ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക   യോഗം. എസ്‌കെഎം ദേശീയ കോ–ഓർഡിനേഷൻ യോഗവും ജനറൽ ബോഡിയുമാണ്‌ ചേരുക. നിലവിലെ കർഷക സമരം […]